പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

2020 മെയ് മാസത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ടാറ്റ ആള്‍ട്രോസ്. 1,379 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

ഫോക്‌സ്‌വാഗണ്‍ പോളോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ മോഡലുകളെ പിന്തള്ളിയാണ് ആള്‍ട്രോസ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം മാരുതി ബലേനോ തന്നെയാണ് ആദ്യ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

മെയ് മാസത്തില്‍ 1,587 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബലേനോയ്ക്ക് ലഭിച്ചത്. എന്നാല്‍ വില്‍പ്പയില്‍ 90 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. 2019 മെയ് മാസത്തില്‍ 15,176 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.

MOST READ: പരീക്ഷണയോട്ടം നടത്തി റെനോ കിങര്‍; സ്‌പൈ ചിത്രങ്ങള്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

ഇതോടെയാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,126 യൂണിറ്റുകളുടെ ഫോക്‌സ്‌വാഗണ്‍ പോളോയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. അതേസമയം പോയ വര്‍ഷം ഇതേസമയം 1,484 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി ലഭിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

ഇതോടെ 24 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. പോളോയ്ക്ക് പിന്നിലായി ഹ്യുണ്ടായി എലൈറ്റ് i20 സ്ഥാനം പിടിച്ചു. പോയ വര്‍ശത്തെ വില്‍പ്പനയുമായി നോക്കുമ്പോള്‍ വലിയ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

MOST READ: എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

ഏകദേശം 90 ശതമാനത്തിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 മെയ് മാസത്തില്‍ 8,958 യൂണിറ്റുകള്‍ വിറ്റഴിച്ചെങ്കില്‍ 2020 മെയ മാസത്തില്‍ അത് 878 യൂണിറ്റായി ചുരുങ്ങി. 507 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടൊയോട്ട ഗ്ലാന്‍സയ്ക്ക് ലഭിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

76 ശതമാനം ഇടിവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോയ വര്‍ഷം 2,142 യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലില്‍ ലഭിച്ചത്. ഗ്ലാന്‍സയ്ക്ക് പിന്നിലായി ഫോര്‍ഡ് ഫ്രീസ്റ്റെല്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

57 യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലില്‍ ലഭിച്ചത്. പോയ വര്‍ഷം ഇതേകാലയളവില്‍ 743 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് ലഭിച്ചിരുന്നു. 92 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

പട്ടികയില്‍ അവസാന സ്ഥാനം ഹോണ്ട ജാസാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ജാസിന്റെ വില്‍പ്പന ഹോണ്ട ഭാഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്. പുതിയ പതിപ്പിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Altroz Sales Beats Hyundai Elite i20 In May 2020. Read in Malayalam.
Story first published: Saturday, June 6, 2020, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X