ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ടാറ്റ മോട്ടോർസ് നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ എന്ന ഒരു പ്രധാന ഉൽ‌പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ഈ നേട്ടം കൈവരിച്ച് പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയ നിലവിലെ മുൻ നിര എസ്‌യുവി ഹാരിയർ കമ്പനിയുടെ പൂനെ നിർമാണ കേന്ദ്രത്തിൽ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് ഈ അവസരം അടയാളപ്പെടുത്തിയത്.

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ഇന്ത്യൻ കാർ നിർമാതാക്കൾ തങ്ങളുടെ ആദ്യത്തെ പാസഞ്ചർ വാഹനമായ സിയറ 29 വർഷം മുമ്പ് 1991 -ൽ പുറത്തിറക്കി, അതിനുശേഷം ഇൻഡിക്ക, സുമോ, സഫാരി, നാനോ തുടങ്ങിയ ബ്രാൻഡ് നിർവചിക്കുന്ന മോഡലുകൾ അവതരിപ്പിച്ചു.

MOST READ: കോംപാക്ട് എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി കിയയും എംജിയും

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

മറ്റ് ഉൽ‌പാദന നാഴികക്കല്ലുകൾ കണക്കിലെടുക്കുമ്പോൾ, 2005-2006 -ൽ പാസഞ്ചർ വാഹനങ്ങളുടെ ഉൽ‌പാദനത്തിൽ ടാറ്റ ഒരു ദശലക്ഷം മാർക്കിലെത്തി.

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

2015 -ൽ ഇത് മൂന്ന് ദശലക്ഷം ഉൽപാദന നാഴികക്കല്ല് പിന്നിട്ടു, അതിനു ശേഷം അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാതാക്കൾ നാല് ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്.

MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

നിലവിൽ ടാറ്റാ മോട്ടോർസിന് നിലവിൽ അഞ്ച് ഇന്റേനൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകളുണ്ട്, അതിൽ ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, ആൾ‌ട്രോസ് എന്നിവ ഉൾപ്പെടുന്നു.

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ഇവ കൂടാതെ ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് നെക്‌സൺ ഇവി എന്ന പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയുമുണ്ട്. ഇത് 67 ശതമാനം വിപണി വിഹിതത്തോടെ ടാറ്റയെ ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളാക്കുന്നു.

MOST READ: സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

കുറച്ചു കാലമായി, ഗ്രാവിറ്റാസ് എന്ന് വിളിക്കുന്ന ടാറ്റ ഹാരിയറിന്റെ ഏഴ്-സീറ്റ് പതിപ്പിൽ പ്രവർത്തിക്കുന്നു. ബ്രാൻഡിന്റെ പുതിയ മുൻനിര എസ്‌യുവി ഉടൻ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കാം.

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ഇതിനുപുറമെ, പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ പൂർണ്ണ ഇലക്ട്രിക് പതിപ്പായ ആൾട്രോസ് ഇവിയിലും 2020 ഓട്ടോ എക്‌സ്‌പോയിൽ മൈക്രോ എസ്‌യുവി മോഡലായ HBX കൺസെപ്റ്റുകളിലും കാർ നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.

MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

പ്രൊഡക്ഷൻ സ്‌പെക്ക് HBX, MY 2021 -ൽ സമാരംഭിക്കും, ഇത് ടാറ്റയുടെ ലൈനപ്പിൽ നെക്‌സോണിന് താഴെയായി സ്ഥാപിക്കും.

Most Read Articles

Malayalam
English summary
Tata Motors Achieves 4 Million Passenger Cars Production Milestone. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X