ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

ടാറ്റാ മോട്ടോര്‍സ് ബ്രിട്ടീഷ് ആഡംബര വിഭാഗമായ ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ (JLR) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു. കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

റാല്‍ഫ് സ്പെത്തിന്റെ പിന്‍ഗാമിയായി 2020 സെപ്റ്റംബര്‍ 10 മുതല്‍ ബൊല്ലോര്‍ ഈ സ്ഥാനം ഏറ്റെടുക്കും. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വിപുലമായ പരിചയസമ്പന്നരായ ബൊല്ലോര്‍, റെനോയുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

ടാറ്റാ സണ്‍സ്, ടാറ്റ മോട്ടോര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പിഎല്‍സി ചെയര്‍മാന്‍ ചന്ദ്രശേഖരനാണ് ഇത് സംബന്ധിച്ച് പ്രഖ്യാനം നടത്തിയത്. ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് തിയറി ബൊല്ലോറിനെ നിയമിച്ചതായി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു.

MOST READ: ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

'ജ്വാഗര്‍ ലാന്‍ഡ് റോവറിലേക്ക് തിയറിയെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ പരിവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റെ തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡുള്ള ഒരു സ്ഥാപിത ആഗോള ബിസിനസ്സ് നേതാവായ തിയറി, വ്യവസായത്തിലെ ഏറ്റവും ആദരണീയമായ ഒരു സ്ഥാനത്തേക്ക് അനുഭവ സമ്പത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

നിയമനത്തില്‍ തിയറി പ്രതികരിച്ച്ത് ഇങ്ങനെ; ''ജ്വാഗര്‍ ലാന്‍ഡ് റോവര്‍ ലോകമെമ്പാടും അറിയപ്പെടുന്നത് ബ്രാന്‍ഡ് പൈതൃകം, വിശിഷ്ടമായ രൂപകല്‍പ്പന, ആഴത്തിലുള്ള എഞ്ചിനീയറിംഗ് സമഗ്രത എന്നിവയിലൂടെയാണ്. വാഹന വ്യവസായം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ കമ്പനിയെ നയിക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ തങ്ങളുടെ ഇംഗ്ലണ്ടിലെ നിര്‍മ്മാണ പ്ലാന്റില്‍ 15 ലക്ഷത്തിലധികം ഇന്‍ജെനിയം എഞ്ചിനുകള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞതായി ജ്വാഗര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു.

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

വോള്‍വര്‍ഹാംപ്ടണിലുള്ള ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്നും GBP ഒരു ബില്യണ്‍ യൂണിറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജ്വാഗര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് ഇന്‍ജെനിയം എഞ്ചിനുകള്‍.

MOST READ: കിയയുടെ താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി മാറാൻ സെൽറ്റോസ് ഇവി

ജ്വാഗര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിയറി ബൊല്ലോറിനെ നിയമിച്ചു

2015-ലാണ് ആദ്യമായി ഈ യൂണിറ്റ് ഒരു വാഹനത്തില്‍ ഇടംപിടിക്കുന്നത്. തുടര്‍ന്ന് വളരെയധികം ഇനപ്രീതിയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും അതോടൊപ്പം അന്താരാഷ്ട്ര തലത്തിലും ഈ എഞ്ചിന്‍ നേടിയെടുത്തത്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Tata Motors Appoints Thierry Bollore As New CEO Of Jaguar Land Rover. Read in Malayalam.
Story first published: Tuesday, July 28, 2020, 20:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X