ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

പ്രാദേശിക വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ടിയാഗോ. ഗുണനിലവാരവും ബിൾഡ് ക്വാളിറ്റിയും കാരണം വളരെയധികം ജനപ്രീതി ലഭിച്ചൊരു മോഡലാണിത്.

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

ഇപ്പോൾ നിർമ്മാതാക്കൾ എൻട്രി ലെവൽ ടിയാഗോ ഹാച്ച്ബാക്കിന്റെ സേവന ഇടവേള ആറ് മാസത്തിൽ നിന്ന് ഒരു വർഷം അല്ലെങ്കിൽ 15,000 കിലോമീറ്ററായി മാറ്റിയിരിക്കുകയാണ്. ഇവയിൽ ഏതാണോ നേരത്തെ എത്തുന്നത് അത് അനുസരിച്ച് വാഹനം സർവ്വീസ് ചെയ്യാം.

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

പുതുക്കിയ സർവ്വീസ് ഷെഡ്യൂൾ പുതിയ ടിയാഗോയ്ക്ക് ബാധകമാണ്. എന്നാൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഉടമകൾ ഓരോ ആറ് മാസത്തിലും തങ്ങളുടെ കാറുകൾ സർവീസ് ചെയ്യേണ്ടതായി വരും.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

ടിയാഗോ സമാരംഭിച്ചതുമുതൽ ടാറ്റ വാഹനത്തിനായി വിപലുമായ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നു. പുതിയ മോഡലിന് ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്സ് അപ്പ് ഡിസ്പ്ലേ യൂണിറ്റുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചു.

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

2020 ജനുവരിയിൽ കാറിന് ഒരു പ്രധാന ഡിസൈൻ അപ്‌ഡേറ്റ് ലഭിച്ചിരുന്നു. അടുത്തിടെ, ടാറ്റ ഡോർ പാഡുകളും ലോക്ക് ഡിസൈനും അപ്‌ഡേറ്റുചെയ്‌തിരുന്നു.

MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

പഴയ പുൾ / പ്രസ് ടൈപ്പ് ലോക്കുകൾക്ക് പകരമായി പുനർ‌രൂപകൽപ്പന ചെയ്ത ആം റെസ്റ്റും പുതിയ ഡോർ ലോക്കുകളും കാറിന് ലഭിക്കുന്നു.

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

85 bhp കരുത്തും, 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടിയാഗോയുടെ ഹൃദയം.

MOST READ: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (iMT) എന്നിവയുമായിട്ടാണ് എഞ്ചിൻ ജോടിയാക്കുന്നത്. ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയതോടെ ടാറ്റ ടർബോ-പെട്രോൾ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
English summary
Tata Motors Changes Tiago Service Interval From 6 Months to One Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X