ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 3,152 യൂണിറ്റുകൾ

കഴിഞ്ഞ ഏപ്രിൽ മാസം വാഹന നിർമാണ-വിൽപ്പന മേഖല മുഴുവൻ സ്‌തംഭിച്ചപ്പോൾ കനത്ത നഷ്‌ടമാണ് കമ്പനികൾക്കെല്ലാം നേരിടേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ മാസം ഭാഗികമായി ഡീലർഷിപ്പുകൾ പുനരാരംഭിച്ചതോടെ നേരിയ ആശ്വാസം ഇതിൽ വന്നു.

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ആഭ്യന്തര കാർ നിർമാതാക്കളായ ടാറ്റ മോട്ടോർസ് 2020 മെയ് മാസത്തിൽ 3,152 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. അതേസമയം കാർ വിപണിയിലെ രാജാക്കൻമാരായ മാരുതി സുസുക്കി 18,000 യൂണിറ്റുകളാണ് മെയ് മാസത്തിൽ വിറ്റഴിച്ചത്.

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇനിയും എത്തിയിട്ടില്ലെങ്കിലും അടുത്തിടെ പുറത്തിറക്കിയ ആൾ‌ട്രോസിന് ജനപ്രിയ മോഡലുകളായ നെക്‌സോണിനെയും ടിയാഗോ ഹാച്ചിനെയും മറികടക്കാൻ സാധിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ 857 യൂണിറ്റുകളും നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ 623 എണ്ണത്തിനും എതിരെ ടാറ്റ 1,379 യൂണിറ്റ് ആൾട്രോസാണ് ടാറ്റ മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. പരിഷ്ക്കരിച്ച ഹാരിയറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ഈ വിൽപ്പന പ്രകടനം വർധിപ്പിക്കാനായി ആള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും വിപണിയിൽ എത്തിക്കാൻ ടാറ്റ തയാറാവുകയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഒക്ടോബര്‍-ഡിസംബര്‍ മാസത്തിനിടയ്ക്ക് വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.

MOST READ: മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസ് ടര്‍ബോ എഞ്ചിനെ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. നിലവിലുള്ള പെട്രോള്‍ എഞ്ചിന്റെ ടര്‍ബോ പതിപ്പാണിത് എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പം ടാറ്റ സ്വന്തമായി വികസിപ്പിച്ച ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും നല്‍കുന്നുണ്ട് എന്നത് ആകർഷകമാണ്.

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

സമീപകാല നവീകരണങ്ങകൾക്കൊപ്പം ടിഗോർ പോലും ഇപ്പോൾ വളരെ മാന്യമായ ഒരു ഓപ്ഷനായി കാണുന്നു. ശക്തമായ വിൽപ്പന വേഗത വീണ്ടെടുക്കുന്നതിന് കാർ നിർമാതാവ് മികച്ച ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുകയും അതോടൊപ്പം ആകർഷകമായ ചില ഫിനാൻസിംഗ് പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ടാറ്റ ടിയാഗൊയുടെ ബേസ് മോഡലായ XE വേരിയന്റിന് 4.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വല. ഓൺ-റോഡ് എത്തുമ്പോൾ 5.56 ലക്ഷം രൂപയാകുമിത്. എന്നാൽ ടാറ്റ മോട്ടോർസിന്റെ 90 ഫിനാൻസ് പദ്ധതി ഉപയോഗിക്കുകയാണെങ്കിൽ 4.99 ലക്ഷം രൂപയ്ക്ക് ഈ കോംപാക്‌ട് സെഡാൻ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും.

ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

4.99 ലക്ഷം രൂപ വായ്പ തുകയിൽ കമ്പനി ഇഎംഐ ഈടാക്കും. ആദ്യ ആറ് മാസത്തേക്ക് മാത്രം 4,999 രൂപ അടയ്ക്കാം. അതിനുശേഷം ഇഎംഐ 7,998 രൂപയും ശേഷം ഇഎംഐ. 10,998 രൂപയുമായി മാറും. അവസാന ഇഎംഐ 89,932 രൂപ. അഞ്ച് വർഷത്തേക്കാണ് ഈ പദ്ധതി ടാറ്റ നടപ്പിലാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Sales In May 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X