അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിച്ചിരിക്കും, പ്രാരംഭ പതിപ്പുകളില്‍ ചിലപ്പോള്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ കാണുന്ന ഫീച്ചറുകള്‍ ഒന്നും തന്നെ കണ്ടെന്നുവരില്ല.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

താഴ്ന്നതും ഉയര്‍ന്നതുമായ വകഭേദങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പല കാര്‍ നിര്‍മ്മാതാക്കളും അലങ്കാരങ്ങളും മറ്റ് ചില ഡിസൈന്‍ സവിശേഷതകളും ഉപയോഗിക്കുന്നു. അടിസ്ഥാന മോഡലുകളുടെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗില്‍ വിഷ്വല്‍ ഫ്‌ലെയര്‍ ഇല്ലാത്തതിനാല്‍ ഇത് ശരിയാക്കുന്നത് വളരെ എളുപ്പമാണ്.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ഇവിടെ, ഒരു പുതിയ മോഡല്‍ ടാറ്റ നെക്‌സണ്‍ ആണ് ചിത്രത്തില്‍ കാണുന്നത്. പുതിയ അലോയ് വീലുകള്‍ കാരണം ഇത് വളരെ മികച്ചതായി കാണപ്പെടുന്നു. നെക്‌സണ്‍ 'XE' പതിപ്പാണിത്. ഈ മോഡലുകള്‍ക്ക് സ്റ്റീല്‍ വീലുകളാണ് സ്റ്റോക്കായി ലഭിക്കുന്നത്, അതും വീല്‍ ക്യാപ്‌സ് ഇല്ലാതെ. എന്നിരുന്നാലും, ഇതിന് മെഷീന്‍ കട്ട്, അഞ്ച്-സ്പോക്ക്, 18 ഇഞ്ച് അലോയ് വീലുകള്‍ (സ്പ്ലിറ്റ്-സ്പോക്ക് ഡിസൈനിനൊപ്പം) ലഭിക്കുന്നു.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ഡല്‍ഹി ആസ്ഥാനമായുള്ള പ്രസ്റ്റീജില്‍ നിന്നുള്ളതാണ് ഈ ചക്രങ്ങള്‍. വലിയ ചക്രങ്ങള്‍ ഉള്ളതിനാല്‍, കാര്‍ കുറഞ്ഞ പ്രൊഫൈല്‍ റബ്ബറാണ് നല്‍കിയിരിക്കുന്നത്. ഇത് യാത്രാസുഖം അൽപ്പം ഇല്ലാതാക്കിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

മനോഹരമായ മറ്റൊരു സവിശേഷത കൂടി ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത് കാണാം. റൂഫ് റെയിലുകള്‍ ഈ പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. എന്നിരുന്നാലും, ഇവ പ്രവര്‍ത്തനപരമായ യൂണിറ്റുകളല്ല, മറിച്ച് കാറിന്റെ വിഷ്വല്‍ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ചേര്‍ത്തിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം പുനരാരംഭിച്ച് ബിഎംഡബ്ല്യു X3 M; സ്‌പൈ ചിത്രങ്ങള്‍

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഫോഗ് ലാമ്പ് ഹൗസിംഗുകളും ഉള്‍പ്പെടെ കാറിന്റെ ബാക്കി ഭാഗങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പ്രാരംഭ മോഡലായ 'XE' പതിപ്പില്‍, ടാറ്റ ഫോഗ് ലാമ്പുകളോ എല്‍ഇഡി ടേണ്‍-ഇന്‍ഡിക്കേറ്ററുകളോ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നില്ല.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

എസ്‌യുവിയുടെ പവര്‍ട്രെയിനിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുള്ള ഒരു സ്റ്റോക്ക് ടാറ്റ നെക്സണ്‍ വാഗ്ദാനം ചെയ്യുന്നു.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

പെടാള്‍ എഞ്ചിന്‍ 5,500 rpm -ല്‍ 120 bhp കരുത്തും 1,750-4,000 rpm -ല്‍ 170 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 4,000 rpm -ല്‍ 110 bhp കരുത്തും 1,500-2,750 rpm -ല്‍ 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു, കൂടാതെ തെരഞ്ഞെടുത്ത പതിപ്പുകളില്‍ 5 സ്പീഡ് എഎംടി ഓപ്ഷനായി ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ടാറ്റ നെക്‌സണ്‍.

അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

നിരവധി സുരക്ഷ സംവിധാനങ്ങളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്കിംഗ് അസിസ്റ്റുള്ള ഇബിഡി, സീറ്റ്-ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇടംപിടിച്ചിട്ടുണ്ട്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Tata Nexon Base Model Spruced Up With 18-Inch Alloys and Roof Rails. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X