ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

രാജ്യമെമ്പാടും കൊറോണ വൈറസ് ബാധയിൽ ആകെ വലഞ്ഞിരിക്കുകയാണ്. മറ്റ് വിപണികളേയും വ്യവസായങ്ങളേയും പോലെ തന്ന വാഹന രംഗവും വളരെ പരിതാപകരമായ അവസ്ഥയിലാണ്.

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ഇതിൽ നിന്നും കരകയറാൻ വാഹന നിർമ്മാതാക്കൾ പലവിദ്യകളും പയറ്റുകയാണിപ്പോൾ. തങ്ങളുടെ വാഹന നിരയിൽ വൻ ഓഫറുകളും ഡിസ്‌കൗണ്ടകളും കമ്പനികൾ വാഗ്ദാനം ചെയ്യുന്നു.

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ഇന്ത്യയിലെ ഏതാനും ഫോക്‌സ്‌വാഗണ്‍ ഡീലർമാർ ജൂലൈ മാസത്തിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്.

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

1.6 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, ഡോക്ടർമാർക്ക് 15,000 രൂപ അധിക കിഴിവ് എന്നിവ ഉൾപ്പെടെ 2.02 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ ഫോക്‌സ്‌വാഗണ്‍ വെന്റോ 1.0 ടർബോ-പെട്രോൾ കംഫർട്ട്‌ലൈൻ വേരിയൻറ് ലഭ്യമാണ്.

MOST READ: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

1.42 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ മോഡലിന്റെ ഹൈലൈൻ പ്ലസ് വേരിയന്റിന് ലഭിക്കുന്നു. ഇതിൽ ഒരു ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, ഡോക്ടർമാർക്ക് 15,000 രൂപ അധിക കിഴിവ് എന്നിവ ഉൾപ്പെടുന്നു.

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ടർബോ-പെട്രോളിന് 13,200 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ചേർത്ത് മൊത്തം ആനുകൂല്യങ്ങൾ 38,200 രൂപ ലഭിക്കുന്നു.

MOST READ: ജിംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

ടിഗ്വാൻ ഓൾസ്‌പെയ്‌സ്, T-റോക്ക് എന്നീ മോഡലുകൾക്ക് തൽക്കാലത്തേക്ക് ഓഫറുകളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല.

Most Read Articles

Malayalam
English summary
Volkswagen Offers Discounts Upto 2.02 Lakhs On Selected Models In 2020 July. Read in Malayalam.
Story first published: Thursday, July 9, 2020, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X