കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

തങ്ങളുടെ പുതിയ കോംപാക്ട് എസ്‌യുവിയായ കൈഗറിന്റെ വരവ് രാജ്യത്ത് ഗംഭിരമാക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ റെനോ. PPS മോട്ടോര്‍സ് എന്ന ഡീലര്‍ഷിപ്പ് നാമത്തോടെ തെലങ്കാന സംസ്ഥാനത്ത് അഞ്ച് പുതിയ ഡീലര്‍ഷിപ്പുകള്‍ റെനോ തുറക്കുന്നു.

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

LB നഗര്‍, കൊമ്പള്ളി, മലക്‌പേട്ട്, വാറങ്കല്‍, നിസാമാബാദ് എന്നിവിടങ്ങളിലാണ് ഈ ഔട്ട്ലെറ്റുകള്‍. ഇതോടെ രാജ്യത്തെ മൊത്തം ഡീലര്‍ഷിപ്പുകളുടെ എണ്ണം 18 ആക്കി ഈ ഷോറൂമുകള്‍ക്ക് പുറമെ ഏഴ് ഷോറൂമുകള്‍ കൂടി തുറക്കാന്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാവ് പദ്ധതിയിടുന്നു.

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

90 മിനിറ്റിനുള്ളില്‍ റെനോ കാറുകളുടെ സേവനം വാഗ്ദാനം ചെയ്യുന്ന PPS സേവന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പിറ്റ്‌സ്റ്റോപ്പ് സേവനം ലഭിക്കും. കൈഗറിനായി വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: സെഗ്മെന്റിലെ "സുരക്ഷിതവും ശക്തവുമായ എസ്‌യുവി" ഫോക്‌സ്‌വാഗൺ ടൈഗൂൺ

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

എല്ലാ PPS റെനോ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്ക് കൈഗറിനെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും, 11,000 രൂപ ബുക്കിംഗ് തുക നല്‍കി കാര്‍ ബുക്ക് ചെയ്യാനും കഴിയും. ഡെലിവറികള്‍ 2021 മാര്‍ച്ച് 3 മുതല്‍ ആരംഭിക്കും.

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

ഫെബ്രുവരി 15-നാണ് കൈഗര്‍ വിപണിയിലെത്തിയത്. 5.45 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വിപണിയില്‍ എത്തുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ ടോണ്‍ ഓപ്ഷനുമായി 6 ബോഡി കളറുകളില്‍ കാര്‍ ലഭ്യമാണ്.

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

RXE, RXL, RXT, RXZ എന്നീ നാല് ട്രിമ്മുകളിലാകും കൈഗര്‍ ലഭ്യമാകുന്നത്. എല്‍ഇഡി ഡിആര്‍എല്‍, C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് വീലുകള്‍, റൂഫ് റെയിലുകള്‍, ഡ്യുവല്‍-ടോണ്‍ ഓപ്ഷന്‍ എന്നിവ എല്ലാ ട്രിമ്മുകളിലും ലഭ്യമാണ്.

MOST READ: ജീപ്പ് റാങ്‌ലറിന്റെ വില കുറയും; വിപണിയിൽ എത്തുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്ത്

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

WOW (വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) ലൈറ്റ് കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നതിലൂടെ ആനുകാലിക പരിപാലനത്തിനായി PPS മോട്ടോര്‍സ് സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപ്പ് ആശയം ആരംഭിച്ചു. കൂടാതെ, ഇത് വര്‍ക്ക് ഷോപ്പുകളില്‍ പിറ്റ് സ്റ്റോപ്പ് സേവനം അവതരിപ്പിച്ചു, ഇത് 90 മിനിറ്റിനുള്ളില്‍ റെനോ കാറുകളുടെ സേവനം പ്രാപ്തമാക്കുകയും ചെയ്യുന്നു.

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

റെനോ കൈഗര്‍ കോംപാക്ട് എസ്‌യുവിയുടെ ആദ്യ വിപണിയായിരിക്കും ഇന്ത്യ. ചെന്നൈയിലെ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ കേന്ദ്രത്തിലാണ് പുതിയ റെനോ കൈഗര്‍ നിര്‍മ്മിക്കുക. റെനോ ക്വിഡ്, റെനോ ട്രൈബര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയ്ക്കൊപ്പം കൈഗറിന്റെ നിര്‍മ്മാണം നടക്കും. എല്ലാം ഒരേ CMF-A + പ്ലാറ്റ്‌ഫോം തന്നെയാണ് ഉപയോഗിക്കുന്നതും.

MOST READ: പിന്നില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെ ഇക്കോസ്‌പോര്‍ട്ട്; പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, നിസാന്‍ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്‌ക്കെതിരെയാണ് കൈഗര്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Ahead Of Kiger SUV Launch Renault India Opens Five New Showrooms. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X