കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

പുതിയ 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി. മുൻഗാമിയേക്കാൽ കൂടുതൽ സ്പോർട്ടിയർ ശൈലിയിലാണ് ഹോട്ട് ഹാച്ചിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

എന്നിരുന്നാലും മുൻവശത്ത് റൗണ്ട് എൽഇഡി ഹെഡ്‌ലൈറ്റുകളും ഷഡ്ഭുജ റേഡിയേറ്റർ ഗ്രില്ലും അതേപടി നിലനിർത്തിയാണ് പുതിയ പരിഷ്ക്കരണം കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

കുറച്ചുകൂടി ചലനാത്മക രൂപം സമ്മാനിക്കുന്നതിനായി മിനി ജോൺ കൂപ്പർ വർക്ക്സിന്റെ ബമ്പർ വലിയ എയർ ഓപ്പണിംഗുകൾ ഉപയോഗിച്ച് പുതുക്കിയത് ശ്രദ്ധേയമാണ്.

MOST READ: 520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

അതേസമയം ഇത് എഞ്ചിന്റെയും ബ്രേക്കുകളുടെയും ഒപ്റ്റിമൽ താപനില നിയന്ത്രണം ഉറപ്പാക്കുന്നു. പുറംമോടിയിൽ അധിക പുതുമകൾ കാണാനാവില്ലെങ്കിലും മിനി കാറിന്റെ അകത്തളത്താണ് കമ്പനി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

അതിൽ 8.8 ഇഞ്ച് അപ്‌ഡേറ്റുചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ട്രെൻഡിയർ ഗ്രാഫിക്സും ഉപയോഗിച്ച് അകത്തളം മനോഹരമാക്കിയിരിക്കുന്നു. ലൈവ് വിഡ്ജറ്റുകളുടെ കൂട്ടിച്ചേർക്കലാണ് ഹോട്ട് ഹാച്ചിന്റെ മറ്റൊരു പ്രത്യേകത.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

അതിൽ ടച്ച്സ്ക്രീൻ ഡിസ്പ്ലേയിലെ സ്വൈപ്പിംഗ് മോഷൻ വഴി തെരഞ്ഞെടുക്കാം. അതോടൊപ്പം പുതിയ ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനുകളും മിനി ജോൺ കൂപ്പർ വർക്ക്സിൽ അവതരിപ്പിക്കുന്നുണ്ട്.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

നിർഭാഗ്യവശാൽ പുതിയ 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് മോഡലിന് മെക്കാനിക്കലി മാറ്റങ്ങളൊന്നും തന്നെ ബ്രാൻഡ് നടപ്പിലാക്കിയിട്ടില്ല. 2.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഹോട്ട്ഹാച്ചിന് തുടിപ്പേകുന്നത്.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

ഇത് പരമാവധി 228 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നതിനാൽ 6.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സും ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 6.1 സെക്കൻഡിനുള്ളിൽ സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയിലെത്തും. പുതിയ മോഡൽ വർഷത്തിൽ ജോൺ കൂപ്പറിന് പുതിയ അഡാപ്റ്റീവ് സസ്പെൻഷനും സജ്ജീകരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

അത് ഓപ്ഷണലായാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബമ്പുകൾക്ക് മുകളിലൂടെ വാഹനമോടിക്കുമ്പോൾ ഡാംപറിനുള്ളിലെ മർദ്ദം വർധിപ്പിക്കുന്നതിന് ഇത് ഒരു അധിക വാൽവ് ഉപയോഗിക്കുന്നു. പുതിയ എയർ സസ്പെൻഷന് സ്പോർട്നെസും സവാരി സുഖവും തമ്മിലുള്ള ഒപ്റ്റിമൈസ് ചെയ്ത ബാലൻസ് നിലനിർത്താൻ കഴിയുമെന്ന് മിനി പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
All-New 2022 MINI John Cooper Works Unveiled. Read in Malayalam
Story first published: Friday, April 16, 2021, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X