സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഈ ദശകത്തിന്റെ അവസാനത്തോടെ പൂർണ്ണ ഇലക്ട്രിക്കിലേക്ക് മാറാൻ ലക്ഷ്യമിടുന്നതിനാൽ ചൈനീസ് വിപണി ലക്ഷ്യമിട്ട് ഹോണ്ട തങ്ങളുടെ ഭാവി വൈദ്യുതീകരണ പദ്ധതികൾ വെളിപ്പെടുത്തി ഒരു വലിയ ചടങ്ങിൽ വെളിപ്പെടുത്തി.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

വെർച്വൽ പത്രസമ്മേളനത്തിൽ ജാപ്പനീസ് നിർമ്മാതാക്കൾ മൂന്ന് കൺസെപ്റ്റുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന e:N സീരീസിൽ നിന്ന് രണ്ട് ഡോറുകളുള്ള കൂപ്പെ, നാല്-ഡോർ GT, സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിവ ലഭ്യമാവും.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഈ കൺസെപ്റ്റുകളുടെ റോഡ്-വേ-എഡിഷനുകൾ ഇപ്പോഴും വർഷങ്ങൾ അകലെയാണ്, പക്ഷേ 2022 സ്പ്രിംഗ് സീസണിൽ ഹോണ്ട e:NS 1, e:NP 1 എന്ന് വിളിക്കപ്പെടുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരും.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഹോണ്ടയുടെ രണ്ട് വ്യത്യസ്ത സംയുക്ത സംരംഭങ്ങളായി ചൈനയിൽ അവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യും. ചൈനീസ് വിപണിയിൽ ഹോണ്ടയ്ക്ക് ഡോംഗ്ഫെങ്ങുമായും GAC -യുമായും സഖ്യങ്ങളുണ്ട്. H-RV ക്രോസ്ഓവർ ചൈനയിൽ വെസെൽ, X-RV എന്നിങ്ങനെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

2022-ബാൻഡ് ഇലക്ട്രിക് മോഡലുകൾ അടിസ്ഥാനപരമായി നിലവിലുള്ള HR-V/വെസെൽ അടിസ്ഥാനമാക്കിയുള്ളതാണ്. ഹോണ്ട HR-V ഇലക്ട്രിക് പതിപ്പിന്റെ ഡിസൈൻ ശൈലി e: പ്രോട്ടോടൈപ്പ് എസ്‌യുവി വഴി ഷാങ്ഹായ് ഓട്ടോ ഷോ 2021 -ൽ പ്രിവ്യൂ ചെയ്തിരുന്നു.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഇപ്പോൾ യഥാർത്ഥ രൂപം പുറത്തു വന്നിരിക്കുകയാണ്. സീറോ എമിഷൻ ക്രോസ്ഓവറിനെ ഹോമോലോഗേഷൻ പ്രക്രിയയുടെ ഭാഗമായി ചൈനയിലെ ഇൻഡസ്ട്രി & ഇൻപൊർമോഷൻ ടെക്നോളജി മന്ത്രാലയം അവതരിപ്പിച്ചിരിക്കുകയാണ്.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

e: NS1, e: NP1 എന്നിവ ചില അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തുന്ന e: HEV എന്നറിയപ്പെടുന്ന ഹൈബ്രിഡ് HR-V യുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമാണ്.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഹൈബ്രിഡ് ക്രോസ്ഓവർ ഈ വർഷാവസാനത്തോടെ യൂറോപ്യൻ രാജ്യങ്ങളിലും 2022 -ന്റെ തുടക്കത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലും എത്തും. ഫ്രണ്ട് ഫാസിയയിൽ ഷട്ട്-ഓഫ് ഗ്രില്ല് സെക്ഷൻ വരുന്നു, കൂടാതെ H ലോഗോയുടെ പിന്നിൽ ചാർജിംഗ് പോർട്ടും സജ്ജമാക്കിയിരിക്കുന്നുു.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

പിൻ സ്‌ക്രീനിന് താഴെയുള്ള ഒരു സ്‌പോയിലർ മറ്റൊരു പ്രത്യേകതയാണ്, ഇത് സ്പെഷ്യൽ പതിപ്പുകളിൽ പരിമിതപ്പെടുത്താം. അകത്ത്, ഇലക്ട്രിക് വേരിയന്റുകൾ 15.2 ഇഞ്ച് സെൻട്രൽ HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ലിക്വിഡ് ക്രിസ്റ്റൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ അപ്പ് മാർക്കറ്റും ആധുനികവുമായി കാണപ്പെടുന്നു.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

ഹോണ്ട കണക്റ്റ്, ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നിവയുടെ സേഫ്റ്റിയും അസിസ്റ്റ് ഫീച്ചറുകളുമാണ് മറ്റ് ഹൈലൈറ്റുകൾ. ഹോണ്ട e:NS 1 -ന് 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു, ഇത് ഫ്രണ്ട് ആക്സിൽ ഡ്രൈവ് ചെയ്യുന്നു.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

വാഹനത്തിന് മണിക്കൂറിൽ 150 കിലോമീറ്റർ പരമാവധി വേഗതയുണ്ട്. ഒരൊറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചുള്ള 68.8 kWh ബാറ്ററി പാക്കിൽ നിന്നാണ് e-മോട്ടോർ പവർ നേടുന്നത്.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമായി HR-V ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് Honda

e:N ആർക്കിടെക്ചർ F അടിസ്ഥാനമാക്കി, ഇലക്ട്രിക് H-RV മറ്റ് ഏതെങ്കിലും വിപണിയിൽ വിൽക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്, പക്ഷേ e:N സീരീസ് മോഡലുകൾക്കായി എക്സ്പോർട്ടിംഗ് പദ്ധതികൾ ബ്രാൻഡിന് നിലവിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
All new honda hr v ev suv unveiled with connected features and 500km driving range on single charge
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X