ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഗുജറാത്തിലെ ഒരു ഡീലർഷിപ്പിൽ ഔഡി S5 സ്‌പോർട്‌ബാക്ക് എത്തിയ ചിത്രങ്ങളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

ഡിസ്ട്രിക്റ്റ് ഗ്രീൻ മെറ്റാലിക്കിന്റെ ഷേഡിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. A4 ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ വർഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് S5 സ്‌പോർട്ബാക്ക്.

MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

3.0 ലിറ്റർ, V6 ടർബോ-പെട്രോൾ എഞ്ചിനാണ് ഔഡി S5 സ്‌പോർട്ബാക്കിന്റെ ഹൃദയം. ഇത് 349 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വാലുകളിലേക്കും പവർ അയയ്ക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എഞ്ചിൻ ഇണചേരുന്നു. മോഡലിന് 4.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി മോഡലുകൾക്കായി ലഗേജ് ആക്‌സസറികൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സിഗ്‌നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ല്, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കോൺട്രാസ്റ്റ് കളർഡ് ORVM, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകൾ, 19 ഇഞ്ച് അലോയി വീലുകളും വരുന്നു.

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

MMI നാവിഗേഷൻ പ്ലസിനൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ ഔഡി S5 സ്‌പോർട്‌ബാക്കിന്റെ സവിശേഷതയാണ്.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വെർച്വൽ കോക്ക്പിറ്റ്, പനോരമിക് സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്‌പോർട്ട് സീറ്റുകൾ, ലെതർ, അൽകന്റാര അപ്ഹോൾസ്റ്ററി, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

Source: Supercars & Superbikes In Ahmedabad

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi S5 Sportsback Started Arriving In Dealerships. Read in Malayalam.
Story first published: Saturday, March 27, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X