ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ഇ-ട്രോൺ S-ലൈൻ ഇ-ട്രോൺ സ്‌പോർട്‌ബാക്ക് S-ലൈൻ മോഡലുകൾ ബ്ലാക്ക് എക്സ്റ്റീരിയർ തീമിലും ഓറഞ്ച് ആക്‌സന്റുകളുള്ള ഇന്റീരിയറുമായി ഔഡി അവതരിപ്പിച്ചു.

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ബ്ലാക്ക് സിംഗിൾഫ്രെയിം, ബ്ലാക്ക് സൈഡ് മിറർ ക്യാപ്പുകൾ എന്നിവയുള്ള പൂർണ്ണ ഇലക്ട്രിക് എസ്‌യുവികളുടെ സ്‌പോർടി പെരുമാറ്റം ബ്ലാക്ക് തീം എടുത്തുകാണിക്കുന്നു.

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ഔഡി ലോഗോയുടെ നാല് വളയങ്ങളും ഇ-ട്രോൺ ബാഡ്ജുകളും എല്ലാം ബ്ലാക്കിൽ റെൻഡർ ചെയ്‌തിരിക്കുന്നു. ഔഡി സ്‌പോർട്ടിൽ നിന്നുള്ള 21 ഇഞ്ച് വീലുകളും ബ്ലാക്ക് നിറത്തിൽ വരുന്ന് ഇതിന് കോൺട്രാസ്റ്റ് ഓറഞ്ച് ബ്രേക്ക് ക്യാലിപ്പറുകളും നിർമ്മാതാക്കൾ നൽകുന്നു.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

പിൻ സീറ്റിൽ ഇരുണ്ട നിറമുള്ള വിൻഡോകൾ ലഭിക്കുന്നു, ഡോറുകളുടെ ചുവടെയുള്ള എൽഇഡി ലൈറ്റുകൾ തുറക്കുമ്പോൾ റോഡിൽ ഇ-ട്രോൺ ബ്ലാക്ക് എഡിഷൻ ലെറ്ററിംഗ് അവതരിപ്പിക്കുന്നു.

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ക്യാബിനകത്ത്, ബ്ലാക്ക് സ്റ്റാൻഡേർഡ് സ്‌പോർട്ട് സീറ്റുകൾ, ആംസ്ട്രെസ്റ്റുകൾ, സീറ്റ് ബെൽറ്റുകൾ എന്നിവ ഓറഞ്ചിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമായി വേറിട്ടുനിൽക്കുന്നു. സീറ്റുകളുടെ മധ്യഭാഗവും ഡോറുകളുടെ ഇൻലേകളും പുതിയ ഡൈനാമിക്ക മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

MOST READ: ഡിസൈൻ, പെർഫോമെൻസ് പരിഷ്കരണങ്ങളുമായി എക്സ്സയിന്റ് ഫ്യുവൽ സെൽ ട്രക്ക് അവതരിപ്പിച്ച് ഹ്യുണ്ടായി

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

45 ശതമാനം റീസൈക്കിൾഡ് പോളിസ്റ്റർ ഉപയോഗിച്ച് നിർമ്മിച്ച ബ്രീത്തെബിൾ മൈക്രോഫൈബറാണ്. ഇത് ഓപ്‌ഷണലായി മികച്ച വാൽക്കോണ ലെതർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാം. ക്യാബിന്റെ ഇൻസ്ട്രുമെന്റ് പാനൽ അലങ്കാര കാർബൺ കൊത്തുപണികൾ ഉപയോഗിച്ച് ലെതറെറ്റിൽ ഒരുക്കിയിരിക്കുന്നു.

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ബ്ലാക്ക് എഡിഷൻ മോഡലുകൾ ക്രോനോസ് ഗ്രേ, ഗ്ലേസിയർ വൈറ്റ്, മിത്തോസ് ബ്ലാക്ക് എന്നിങ്ങനെ എക്‌സ്‌ക്ലൂസീവ് മെറ്റാലിക് ഫിനിഷ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

MOST READ: ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

230 കിലോവാട്ട് ഔട്ട്പുട്ടുള്ള ഔഡി ഇ-ട്രോൺ S-ലൈൻ ബ്ലാക്ക് എഡിഷൻ 50 ക്വാട്രോയ്ക്ക് 79,350 യൂറോയും 300 കിലോവാട്ട് ഔട്ട്പുട്ട് നൽകുന്ന ഔഡി ഇ-ട്രോൺ S-ലൈൻ ബ്ലാക്ക് എഡിഷൻ 55 ക്വാട്രോയ്ക്കും 91,750 യൂറോയും വിലയുണ്ട്. അനുബന്ധമായ രണ്ട് സ്‌പോർട്‌ബാക്ക് പതിപ്പുകൾക്ക് 2,250 യൂറോ വീതം അധിക വിലയ്ക്ക് എത്തുന്നു.

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

ജർമ്മൻ പ്രീമിയം വാഹന നിർമ്മാതാക്കളിൽ നിന്ന് 2020 -ൽ ഇ-ട്രോൺ സ്പോർട്ബാക്കിനൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് മോഡലാണ് ഇ-ട്രോൺ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിമാൻഡ് 80 ശതമാനം ഇപ്പോൾ വർധിച്ചു.

MOST READ: ആറ് വേരിയന്റ്, ആറ് കളർ ഓപ്ഷൻ; ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇ-ട്രോൺ S-ലൈൻ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഔഡി

എല്ലാ ഇന്ധന തരങ്ങളിലും നോർവീജിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് ഇ-ട്രോൺ. വാഹനത്തിന്റെ 100,000-ാമത്തെ യൂണിറ്റ് ഏപ്രിലിൽ അസംബിൾ ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Unveiled New Black Edition For E-Tron S Line And E-Tron Sports-back S Line Models. Read in Malayalam.
Story first published: Thursday, June 3, 2021, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X