കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

പുതിയ കോണ്ടിനെന്റൽ GT സ്പീഡ് അനാച്ഛാദനം ചെയ്ത് ഏതാനും ആഴ്ചകൾക്കുശേഷം, ബെന്റ്ലി അതിന്റെ കൺവേർട്ടിബിൾ പതിപ്പും പുറത്തിറക്കിയിരിക്കുകയാണ്.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

ആഢംബര കാർ ബ്രാൻഡിന്റെ ഉത്പാദനകേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും ഡൈനാമിക്കും സ്പോർട്ടിയുമായി കാറായാണ് ഇതി കണക്കാക്കുന്നത്.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ് കൺവേർട്ടിബിൾ കൂപ്പെ മോഡലിനെപ്പോലെ വേഗതയുള്ളതാണ്, ഓപ്പൺ എയർ ഡ്രൈവിംഗ് ആസ്വാദനത്തിന്റെ അധിക സവിശേഷതയും ഇത് നൽകുന്നു.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

കോണ്ടിനെന്റൽ GT സ്പീഡിന്റെ ഓപ്പൺ-റൂഫ് പതിപ്പ് കൂടാതെ, കൺവേർട്ടിബിളിന് ചില സവിശേഷതകളുണ്ട്. കോണ്ടിനെന്റൽ പതിപ്പിലെ 22 ഇഞ്ച് വീലുകളും സൈഡ് സ്‌കേർട്ടുകളും വളരെ എക്‌സ്‌ക്ലൂസീവാണ്.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

റേഡിയേറ്റർ ഗ്രില്ലും ബമ്പർ ഗ്രില്ലും ഇരുണ്ട നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ഏഴ് കളർ ഓപ്ഷനുകൾ വരെ വാഗ്ദാനം ചെയ്യുന്ന റൂഫ് 50 കിലോമീറ്റർ വേഗതയിൽ 19 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക് വിന്യസിക്കാനോ ബൂട്ടിലേക്ക് മടക്കിവെക്കാനോ കഴിയും.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

റൂഫിന് പുറമേ, കോണ്ടിനെന്റൽ GT സ്പീഡ് കൺവേർട്ടിബിളിന് സ്‌പോർട്ട് ഡോർ സില്ലുകളിലും കാറിന്റെ മറ്റ് ഭാഗങ്ങളിലും 'സ്പീഡ്' ബാഡ്‌ജിംഗും ലഭിക്കുന്നു.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

അകത്ത്, കോണ്ടിനെന്റൽ GT സ്പീഡ് കൺവേർട്ടിബിളിന് ഹുഡ് അപ്ഹോൾസ്റ്ററിക്ക് എട്ട് നിറങ്ങൾ ഉണ്ടാകും, കൂടാതെ സ്പോർട്സ് സീറ്റുകൾക്കായി 26 വ്യത്യസ്ത അപ്ഹോൾസ്റ്ററികൾ, ലെതർ, അൽകന്റാര ട്രിമ്മുകൾ, 'നെക്ക് വാമർ' കൊണ്ട് സജ്ജീകരണം എന്നിവ ലഭിക്കുന്നു. വിവിധ വുഡ്സ് ഓപ്ഷനുകളും ബ്രഷ്ഡ് മെറ്റൽ ഫിനിഷുകളും ഉപയോഗിച്ച് സെന്റർ കൺസോൾ കസ്റ്റമൈസ് ചെയ്യാം.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

ലഭ്യമായതിൽ ഡ്രൈവർ കേന്ദ്രീകൃത കോണ്ടിനെന്റൽ GT കൺവേർട്ടിബിൾ വളരെ പരിഷ്കൃതവും എല്ലാ സീസണിലും ഓപ്പൺ-ടോപ്പ് ഗ്രാൻഡ് ടൂറിംഗ് വാഗ്ദാനം ചെയ്യുന്നതിൽ സവിശേഷവുമാണ് പുതിയ സ്പീഡ് അതിശയകരമായ പ്രകടനവും ഡൈനാമിക്സും വാഗ്ദാനം ചെയ്യുന്നു എന്ന് ബെന്റ്ലി മോട്ടോർസിലെ സെയിൽസ് ആന്റ് മാർക്കറ്റിംഗ് ബോർഡ് അംഗം ക്രിസ് ക്രാഫ്റ്റ് പറഞ്ഞു.

കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

കൂപ്പെയെപ്പോലെ, പുതിയ ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ് കൺവേർട്ടിബിളിൽ 6.0 ലിറ്റർ ട്വിൻ-ടർബോ W12 എഞ്ചിനുമായാണ് വരുന്നത്, ഇത് 650 bhp കരുത്തും 900 Nm torque ഉം പുറപ്പെചുവിക്കുന്നി. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും ഇതിലുണ്ട്, ഇത് ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിലേക്കും പവർ അയയ്ക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Launched Continental Gt Convertible Just After Launching Coupe Model. Read in Malayalam.
Story first published: Thursday, April 15, 2021, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X