ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

ബിഎംഡബ്ല്യു 6 സീരീസ് GT, അല്ലെങ്കില്‍ 6GT-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ പതിപ്പിന്റെ അവതരണ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

ഏപ്രില്‍ 8-ന് ബിഎംഡബ്ല്യു അടുത്തിടെ പുറത്തിറക്കിയ 6 സീരീസ് ഗ്രാന്‍ഡ് ടൂറിസ്‌മോയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അവതരിപ്പിക്കും. പുതിയ 2021 ബിഎംഡബ്ല്യു 6 GT-ക്ക് ഒരു സ്‌റ്റൈലിംഗ് അപ്ഡേറ്റും പുതിയ ചില മികച്ച സവിശേഷത ഫീച്ചറുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

നാല് വാതിലുള്ള ഗ്രാന്‍ഡ് ടൂററിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് 2020 അവസാനത്തോടെ അന്താരാഷ്ട്രതലത്തില്‍ വില്‍പ്പനയ്ക്കെത്തി. സമാന അപ്ഡേറ്റുകളും സവിശേഷതകളുമായി ഈ പതിപ്പ് ഏപ്രില്‍ 8-ന് ഇന്ത്യന്‍ വിപണിയിലും അരങ്ങേറും.

MOST READ: അതിവേഗത്തില്‍ കുതിച്ച് ഹോണ്ട ഹൈനസ് CB350; വില്‍പ്പന 13,000 യൂണിറ്റ് പിന്നിട്ടു

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ബിഎംഡബ്ല്യു 6 GT മുമ്പത്തേതിനേക്കാള്‍ സ്പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗ് വാഗ്ദാനം ചെയ്യും. മുന്‍വശത്ത്, കമ്പനിയുടെ സിഗ്നേച്ചര്‍ ഗ്രില്‍ പരിഷ്‌കരിച്ചു, പക്ഷേ പുതിയ 4 സീരീസ് പോലെ വലുതല്ല. പുനര്‍നിര്‍മ്മിച്ച നേര്‍ത്ത അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇരുവശത്തെയും സവിശേഷതയാണ്.

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

അന്താരാഷ്ട്ര തലത്തില്‍ ബിഎംഡബ്ല്യു അതിന്റെ ലേസര്‍ ലൈറ്റ് സാങ്കേതികവിദ്യയും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കായി ബിഎംഡബ്ല്യു ടോണ്‍-ഡൗണ്‍ ആഢംബര ലൈന്‍ മോഡലുകളുമായി പൊരുത്തപ്പെടാന്‍ സാധ്യതയുണ്ട്.

MOST READ: ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം വലിയ ഡീസല്‍ സ്‌പെക്ക് മോഡല്‍ സ്‌പോര്‍ട്ടിയര്‍ M സ്പോര്‍ട്ട് വേരിയന്റില്‍ ബോള്‍ഡര്‍ സ്‌റ്റൈലിംഗ് പാക്കേജിനൊപ്പം വാഗ്ദാനം ചെയ്യും.

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

ഇന്റീരിയര്‍ നിലവിലെ മോഡലിന് സമാനമായി സ്‌റ്റൈല്‍ ചെയ്യുമെങ്കിലും ഡ്രൈവറിനായി പുതിയ 12.3 ഇഞ്ച് ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള പുതിയ സവിശേഷതകള്‍ സമന്വയിപ്പിക്കും.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

ഏറ്റവും പുതിയ ബിഎംഡബ്ല്യു മോഡലുകളില്‍ കണ്ടതിന് സമാനമാണ്. മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും പുതിയ ത്രീ-സ്പോക്ക് ലുക്ക് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സാധ്യതയുണ്ട്.

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

ആപ്പിള്‍ കാര്‍പ്ലേ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, i ഡ്രൈവ് സിസ്റ്റമാണ് ബിഎംഡബ്ല്യു 6 GT-യിലെ മറ്റ് സാങ്കേതികത, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് പാഡ് ഉപയോഗിച്ച് വയര്‍ലെസ് കണക്റ്റിവിറ്റിയും വാഹനത്തില്‍ കമ്പനി നല്‍കും.630i മോഡലില്‍ 2.0-ലൈറ്റ് ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 258 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്‍ഡേര്‍ഡ് 620d ഡീസല്‍ 2.0 ലിറ്റര്‍ ടര്‍ബോ 4-പോട്ട് വാഗ്ദാനം ചെയ്യും.

MOST READ: ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

അത് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. 630d ലൈനിന്റെ മുകളില്‍ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. ഈ യൂണിറ്റ് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കും. എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്, 2-ആക്സില്‍ എയര്‍ സസ്പെന്‍ഷനുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു.നിലവിലെ മോഡലിന് 66 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ ബിഎംഡബ്ല്യു 6 GT-യ്ക്ക് സമാനമായ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Revealed 6 Series GT Facelift Launch Date, Find Here More Details. Read in Malayalam.
Story first published: Monday, March 29, 2021, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X