ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഈ മാസം ആദ്യം ബി‌എം‌ഡബ്ല്യു ഇന്ത്യൻ വിപണിയിൽ M340i x-ഡ്രൈവ് അവതരിപ്പിച്ചു, വാഹനത്തിന്റെ ആദ്യ ബാച്ച് ഉയർന്ന ഡിമാൻഡ് കാരണം ഇതിനകം വിറ്റുപോയതായും കമ്പനി വെളിപ്പെടുത്തി.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

സ്‌പോർട്‌സ് സെഡാൻ ഈ വർഷം ജൂൺ മാസത്തോടെ വീണ്ടും വിൽപ്പനയ്‌ക്കെത്തും, താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അവരുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടാം.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

2021 ബിഎംഡബ്ല്യു M340i x-ഡ്രൈവിന്റെ എക്സ്-ഷോറൂം വില Rs. 62.90 ലക്ഷം രൂപയാണ്, എന്നാൽ രണ്ടാമത്തെ ബാച്ചിന് ചെറിയ വിലവർധനവ് പ്രതീക്ഷിക്കാം.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ചെന്നൈയിലെ ബ്രാൻഡിന്റെ ഉൽ‌പാദന കേന്ദ്രത്തിൽ പ്രാദേശികമായി ഒത്തുചേർന്ന M340i കേവലം 4.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ലോക്കൽ അസംബ്ലിയിൽ ഒരുങ്ങുന്ന ആദ്യത്തെ M മോഡലിന് 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ നിന്നാണ് പവർ ലഭിക്കുന്നത്.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

382 bhp കരുത്തും 500 Nm torque ഉം ഇത് വികസിപ്പിക്കുന്നു, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി നാല് വീലുകളിലേക്കും ഒരു AWD സിസ്റ്റം വഴി പവർ കൈമാറുന്നു.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

M-സ്പെക്ക് വലിയ ബ്രേക്കുകൾ, M ഡിവിഷനിൽ നിന്നുള്ള സസ്പെൻഷൻ ട്യൂണിംഗ്, സാധാരണ 3 സീരീസ് സെഡാൻ, M സ്പോർട്ട് ഡിഫറൻഷ്യൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ 10 mm ലോവർ റൈഡ് ഹൈറ്റ് ഉൾപ്പെടെയുള്ള മറ്റ് മെക്കാനിക്കൽ മെച്ചപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

3.0 ലിറ്റർ ടർബോചാർജ്ഡ് ആറ് സിലിണ്ടർ TFSI പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 345 bhp കരുത്തും 500 Nm torque ഉം പമ്പ് ചെയ്യുന്ന ബിഎംഡബ്ല്യു M 343 -യുടെ നേരിട്ടുള്ള എതിരാളിയായ ഔഡി ഇന്ത്യ അടുത്തിടെ S5 സ്‌പോർട്ട്ബാക്ക് പുറത്തിറക്കി.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

4.8 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്ന ക്വാട്രോ AWD സംവിധാനത്തിലൂടെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കുന്നു.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

CBU റൂട്ട് വഴി രാജ്യത്ത് കൊണ്ടുവന്ന ഔഡി S5 സ്‌പോർട്ബാക്കിന് 79.06 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, എന്നാൽ M340i -യുടെ വില അതിൽ വളരെ കുറവാണ്. പ്രാദേശിക അസംബ്ലി കാരണം 16 ലക്ഷം രൂപയ്ക്കാണ് വാഹനം എത്തുന്നത്.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഏറ്റവും പുതിയ i-ഡ്രൈവ് സാങ്കേതികവിദ്യയും ജെസ്റ്റർ കൺട്രോളും ഒപ്പം പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബിഎംഡബ്ല്യു M340i -ൽ സജ്ജീകരിച്ചിരിക്കുന്നു.

ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i x-ഡ്രൈവിന്റെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, റിവേർസ് പാർക്കിംഗ് ക്യാമറ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നിവയും ബിഎംഡബ്ല്യു M340i -യുടെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW To Launch M340i XDrive Next Batch Soon In India. Read in Malayalam.
Story first published: Thursday, March 25, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X