കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

നാളുകളുടെ കാത്തിപ്പിന് ശേഷം C5 എയർക്രോസ് സിട്രൺ പുറത്തിറക്കി. 29.90 ലക്ഷം രൂപയാണ് അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയുടെ എക്സ്-ഷോറൂം വില.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 29.90 ലക്ഷം രൂപയും, 31.90 ലക്ഷം രൂപയുമാണ് വില വരുന്നത്.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

C5 -നായുള്ള ബുക്കിംഗ് ഇതിനകം തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്, ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ഓൺലൈനിലോ ബ്രാൻഡിന്റെ ലാ മേസൺ ഡീലർഷിപ്പ് വഴിയോ ഓർഡർ ചെയ്യാൻ കഴിയും.

MOST READ: F-പേസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ, ഡെലിവറി അടുത്ത മാസത്തോടെ

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

CKD റൂട്ട് വഴി രാജ്യത്തെത്തുന്ന സിട്രൺ C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി തമിഴ്‌നാട്ടിലെ തിരുവല്ലൂരിലെ CK ബിർള നിർമ്മാണ കേന്ദ്രത്തിലാണ് നടക്കുന്നത്.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

എസ്‌യുവിയിൽ സ്റ്റാൻഡേർഡായി നിരവധി പ്രീമിയം സവിശേഷതകൾ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: പരിഷ്കരണങ്ങളോടെ 2022 കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ജീപ്പ്

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ORVM എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ലഭിക്കുന്നു.

MOST READ: പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി, ടീസർ കാണാം

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ഏറ്റവും ഉയർന്ന ഷൈൻ വേരിയന്റിന് പനോരമിക് സൺറൂഫ്, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, എന്നിവ ലഭിക്കുന്നു, ഇവ ഫീൽ‌ വേരിയന്റിൽ‌ ലഭിക്കുന്നില്ല.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ആറ് എയർബാഗുകൾ, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ C5 എയർക്രോസിന്റെ സുരക്ഷ സവിശേഷതകളാണ്. അതോടൊപ്പം ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ABS+EBD എന്നിവയും എസ്‌യുവി ഉൾക്കൊള്ളുന്നു.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

പിന്നിൽ, സിട്രൺ C5 -ന് സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും കഴിയുന്ന മൂന്ന് വ്യക്തിഗത സീറ്റുകളാണുള്ളത്. ഇവ‌ ഓരൊന്നും വ്യക്തിഗതമായി മടക്കാനാകും.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ബ്ലാക്ക് ഫിനിഷ്ഡ് റൂഫുള്ള മൂന്ന് ഡ്യുവൽ-ടോൺ തീമുകളുൾപ്പെടെ ഏഴ് കളർ ഓപ്ഷനുകളിലാണ് വാഹനം വിൽപ്പനയ്ക്കെത്തുന്നത്.

കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസിന്റെ ഹൃദയം, ഇത് 177 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് യൂണിറ്റ് ജോഡിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen Launched C5 Aircross SUV At Rs 29-90 Lakh In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X