മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

മാര്‍ച്ച് മാസത്തിലും തങ്ങളുടെ മുഴുവന്‍ മോഡലുകളിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഡാറ്റ്‌സമന്‍. റെഡി-ഗോ, ഗോ, ഗോ പ്ലസ് എന്നിവയിലാണ് ഓഫറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ക്യാഷ്, എക്‌സ്‌ചേഞ്ച് ഓഫറുകളും രൂപത്തില്‍ സാധ്യതയുള്ള ഉപയോക്താക്കള്‍ക്ക് ഇവ ലഭിക്കും. റെഡി-ഗോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, 15,000 രൂപ വീതമുള്ള ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉപയോഗിച്ച് കാര്‍ വാങ്ങാം.

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

കൂടാതെ, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് 15,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ഡാറ്റ്‌സന്‍ വാഗ്ദാനം ചെയ്യുന്നു. 20,000 രൂപ വീതമുള്ള എക്‌സ്‌ചേഞ്ചിനും ക്യാഷ് ഡിസ്‌കൗണ്ടിനും ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് എന്നിവ ലഭ്യമാണ്.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഇന്ത്യാ ഗവണ്‍മെന്റ് മാനദണ്ഡമനുസരിച്ച് എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും പ്രത്യേക LTC ഓഫറും ഈ മോഡലുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും 2021 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകുകയുള്ളു.

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഓഫറുകളില്‍ വേരിയന്റുകളിലും ഡീലര്‍ഷിപ്പുകളിലും വ്യത്യാസമുണ്ടാകാം. NIC പ്രാപ്തമാക്കിയ ഷോറൂമുകളില്‍ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം തെരഞ്ഞെടുക്കാനാകൂവെന്നും കമ്പനി അറിയിച്ചു.

MOST READ: പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഓപ്ഷനുകളിലാണ് റെഡി-ഗോ വിണിയില്‍ എത്തുന്നത്. 0.8 ലിറ്റര്‍ എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം വികസിപ്പിക്കുമ്പോള്‍ വലിയ 1.0 ലിറ്റര്‍ മോട്ടോര്‍ 67 bhp കരുത്തും 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്, അഞ്ച് സ്പീഡ് എഎംടി 1.0 ലിറ്റര്‍ എഞ്ചിനില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗോ പ്ലസില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി യൂണിറ്റുമാണ് ഇതിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

ഡാറ്റ്‌സണ്‍ ശ്രേണി ആരംഭിക്കുന്നത് അടിസ്ഥാന റെഡി-ഗോ ഹാച്ച്ബാക്ക് മോഡലിന് 2.86 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയിലാണ്. ടോപ്പ് സ്പെക്ക് ഡാറ്റ്‌സണ്‍ ഗോ പ്ലസ് എംപിവിക്ക് 6.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Announced Discounts And Offers For Redi-Go, Go, Go Plus Models In March 2021. Read in Malayalam.
Story first published: Monday, March 8, 2021, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X