2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഒരു വർഷം മുമ്പ് അനാച്ഛാദനം ചെയ്ത പുതിയ ഓൾ-ഇലക്ട്രിക് 500e മോഡലും നിലവിൽ പണിപ്പുരയിലിരിക്കുന്ന ഒരു വൈദ്യുതീകൃത അബാർത്തും ചേർന്ന് ഫിയറ്റ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

2030 -ഓടെ പൂർണമായും വൈദ്യുതപ്രവാഹം/ ഇലക്ട്രിഫിക്കേഷൻ നടത്താൻ ഉദ്ദേശിക്കുന്നതായി ഇറ്റാലിയൻ വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചു.

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഫിയറ്റ് സി‌ഇ‌ഒ ഒലിവിയർ ഫ്രാങ്കോയിസും ആർക്കിടെക്റ്റ് സ്റ്റെഫാനോ ബോറിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. അർബൻ മൊബിലിറ്റിയുടെയും സുസ്ഥിര വാസ്തുവിദ്യയുടെയും അടിസ്ഥാനത്തിലായിരുന്നു ചർച്ചകൾ. 500e ലോഞ്ച് ചെയ്യാനുള്ള തീരുമാനം മഹാമാരിക്ക് മുമ്പാണ് എടുത്തതെന്നും ഫ്രാങ്കോയിസ് പറഞ്ഞു.

MOST READ: മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

തങ്ങൾക്ക് 500 എന്നൊരു ഐക്കൺ ഉണ്ട്. ഒരു ഐക്കണിന് എല്ലായ്പ്പോഴും അതിന്റെ കാരണമുണ്ട്, 500 -ലും അതൊട്ടും മാറ്റമില്ല: 1950 -കളിൽ എല്ലാവർക്കുമായി മൊബിലിറ്റിയിലേക്ക് പ്രവേശനം തുറന്ന മോഡലാണ് 500.

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഇപ്പോൾ, ഈ പുതിയ സാഹചര്യത്തിൽ, എല്ലാവർക്കും സുസ്ഥിരമായ മൊബിലിറ്റി സൃഷ്ടിക്കുന്നതിനുള്ള ഒരു പുതിയ ദൗത്യം - തങ്ങളുടെ ദൗത്യം - ഇതേ നേയിപ്ലേറ്റിനുണ്ട്.

MOST READ: ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ബാറ്ററികളുടെ വില കുറയുന്നതിനനുസൃതമായി, ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ വില ഈടാക്കാത്ത ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിക്കുകയെന്നത് തങ്ങളുടെ കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫിയറ്റിന്റെ മോഡൽ നിര 2025 മുതൽ 2030 വരെയുള്ള കാലയളവിൽ ക്രമേണ കൂടുതൽ ഇലക്ട്രിക്കായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഇലക്ട്രിക് വാഹനങ്ങൾ എല്ലാവർക്കും താങ്ങാനാകുന്നതാക്കാനുള്ള ആഗ്രഹത്തോടെ, ഫിയറ്റിന്റെ 500e, ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ഒന്നേ എന്ന് തുടങ്ങി നിർമ്മിച്ച കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ്.

MOST READ: ട്രാഫിക് സർവൈലൻസിനൊപ്പം കുറ്റാണ്വേഷണത്തിലും കേമൻ; ദുബായ് പൊലീസിന്റെ പുത്തൻ ആയുധങ്ങളായി അത്യാധുനിക ഡ്രോണുകൾ

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഇറ്റലിയിലെ ടൂറിനിൽ നിർമ്മിച്ച 500e -ക്ക് 42 കിലോവാട്ട്സ് ബാറ്ററിയുണ്ട്, ഇത് ഒരു ഇലക്ട്രിക് മോട്ടോറിൽ നിന്ന് 118 bhp കരുത്ത് പകരാൻ പ്രാപ്തമാണ്.

2030 -ഓടെ ഇലക്ട്രിക് പവർട്രെയിനിലേക്ക് പൂർണ്ണമായി ചുവടുമാറാനൊരുങ്ങി ഫിയറ്റ്

ഇത് കൂടാതെ ടൂറിനിലെ മുൻ ലിംഗോട്ടോ ഫാക്ടറിയുടെ മേൽക്കൂരയിലെ ഐതിഹാസിക ട്രാക്കിനെ യൂറോപ്പിലെ ഏറ്റവും വലിയ ഹാംഗിംഗ് ഗാർഡനാക്കി മാറ്റുമെന്ന് ഫ്രാങ്കോയിസ് പറഞ്ഞു. അതിൽ ഏകദേശം 28,000 ചെടികൾ നട്ടുപിടിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat To Become Complete Electric By 2030. Read in Malayalam.
Story first published: Monday, June 7, 2021, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X