ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

അമേരിക്കൻ വാഹന ഭീമൻ ബ്രോങ്കോയുടെ ഇലക്ട്രിക് പതിപ്പ് പരിഗണിക്കുന്നതായി ഫോർഡ് CEO ജിം ഫാർലി അടുത്തിടെ ട്വിറ്ററിൽ വെളിപ്പെടുത്തി.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ഒരു ഷെയർഹോൾഡർ ആണെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റർ ഉപഭോക്താവ്, അടുത്തിടെ പുനരുജ്ജീവിപ്പിച്ച ഐതിഹാസിക മോഡലിനായി ഒരു ഇലക്ട്രിക് ഓപ്ഷൻ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ എന്തുകൊണ്ട് പദ്ധതിയിടുന്നില്ലെന്ന് ചോദിച്ചിരുന്നു, അതിന്, തങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ലെന്നാണ് നിങ്ങൾ കരുതുന്നത്? എന്ന് ഫാർലി മറുപടി നൽകി.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ഫോർഡ് ഇതിനകം തന്നെ ഒരു ഇലക്ട്രിക് ബ്രോങ്കോ വികസിപ്പിക്കുന്ന തിരക്കിലാണെന്ന് മറുപടി സ്ഥിരീകരിക്കുന്നില്ലെങ്കിലും, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് സമാരംഭിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്ന് ഇത് സ്ഥിരീകരിക്കുന്നു.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ഡിയർ‌ബോൺ‌ ആസ്ഥാനമായുള്ള വാഹന നിർമാതാക്കൾക്ക് ഇതിനകം തന്നെ മസ്താംഗ് മാക്-E എന്നൊരു ഇലക്ട്രിക് എസ്‌യുവി ഉണ്ട്, കൂടാതെ F150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് F150 ലൈറ്റ്‌നിംഗ് ആയി 2021 മെയ് 19 -ന് അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ബ്രോങ്കോയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് താമസിയാതെ എത്തുമെന്ന് ഫോർഡ് മുമ്പ് സ്ഥിരീകരിച്ചിരുന്നു, കൂടാതെ എസ്‌യുവിയുടെ പൂർണ്ണമായ ഇലക്ട്രിക് പതിപ്പിന്റെ അവതരണവും അധികം വലിച്ചുനീട്ടില്ല.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ബ്രോങ്കോ ഒരു ഐതിഹാസിക നെയിംപ്ലേറ്റാണ്, നിർമ്മാതാക്കൾക്ക് ഇവി മേഘലയിൽ മികച്ച രീതിയിൽ സ്ഥാപിച്ച് അത്തരം ഐക്കണുകൾ പ്രയോജനപ്പെടുത്താൻ കഴിയും.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

നിലവിൽ, ഫോർഡ് ബ്രോങ്കോയ്ക്ക് രണ്ട് ‘ഇക്കോബൂസ്റ്റ്' എഞ്ചിൻ ഓപ്ഷനുകളുണ്ട്. ആദ്യത്തെ 2.3 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഗ്യാസോലിൻ മോട്ടോർ, 300 bhp കരുത്തും, 441 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

രണ്ടാമത്തേത് 2.7 ലിറ്റർ, ട്വിൻ-ടർബോ, V6 ഗ്യാസോലിൻ യൂണിറ്റ്, 330 bhp കരുത്തും 563 Nm torque ഉം പുറപ്പെടുവിക്കുന്നു. പാർട്ട് ടൈം 4×4 സിസ്റ്റവുമായി ജോടിയാക്കിയ 10 സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് മാനുവൽ യൂണിറ്റ് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടുന്നു.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ഫോർഡ് ബ്രോങ്കോ രണ്ട്-ഡോർ, നാല്-ഡോർ എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ ലഭ്യമാണ്. ഇവ രണ്ടും നീക്കംചെയ്യാവുന്ന ഡോറുകളും റൂഫും നേടുന്നു. ബ്രോങ്കോ സ്‌പോർട്ട് എന്നറിയപ്പെടുന്ന ഒരു ക്രോസ്ഓവർ പതിപ്പും ഇതിനുണ്ട്, എന്നാൽ ഇത് തികച്ചും വ്യത്യസ്തമായ ഒരു മോഡലാണ്, ബ്രോങ്കോയുടെ ബോഡി-ഓൺ-ഫ്രെയിം നിർമ്മാണത്തിന് വിരുദ്ധമായി ഒരു മോണോകോക്ക് ചാസിയിൽ നിർമ്മിച്ചതാണിത്.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

ഗ്യാസോലിൻ പവർ മോഡലുകളിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ, ഇലക്ട്രിക് ബ്രോങ്കോയിൽ ചില സ്റ്റൈലിംഗ് മാറ്റങ്ങളും ഉണ്ടാകും. ഒരു മൂടപ്പെട്ട ഫ്രണ്ട് ഗ്രില്ല്, എക്സ്റ്റീരിയറിലും ഇന്റീരിയറിലും നീല ഹൈലൈറ്റുകൾ, ഒരുപക്ഷേ പരിസ്ഥിതി സൗഹൃദ അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ എന്നിവ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

2022 -ന്റെ അവസാനമോ 2023 -ന്റെ തുടക്കത്തിലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോർഡ് ബ്രോങ്കോ ഇവിയുടെ ഏറ്റവും വലിയ എതിരാളി വരാനിരിക്കുന്ന ജീപ്പ് റാങ്‌ലർ ഇവി ആയിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford CEO Indirectly Confirms Plans For Bronco EV. Read in Malayalam.
Story first published: Friday, May 14, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X