വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ഇലക്ട്രിക് മൊബിലിറ്റി ലോകത്തെ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഉത്പന്നമാണ് ഫോർഡ് F150 ലൈറ്റ്നിംഗ്, അവതരണത്തോടെ തന്നെ അമേരിക്കൻ വിപണിയിൽ ഒരു ദൃഢമായ സ്ഥാനം വാഹനം സൃഷ്ടിച്ചതായി തോന്നുന്നു.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ജോ ബിഡൻ F150 ലൈറ്റ്നിംഗ് സ്വയം ഓടിച്ചു എന്നതിന് പുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന പിക്ക്-അപ്പ് ട്രക്ക് സ്വന്തം യോഗ്യതയിലും വിപണിയിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

അതിന് ആക്കം കൂട്ടിക്കൊണ്ട് അനാച്ഛാദനം നടത്തി 24 മണിക്കൂറിനുള്ളിൽ 20,000 ബുക്കിംഗുകളും വാഹനം നേടിയിരിക്കുകയാണ്. ഫോർഡ് സിഇഒ ജിം ഫാർലി യുഎസ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ബുക്കിംഗുകളുടെ എണ്ണം സ്ഥിരീകരിച്ചത്.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

39,974 ഡോളർ പ്രാംഭ വിലയ്ക്ക് എത്തുന്ന F150 ലൈറ്റ്നിംഗ് ഈ വിഭാഗത്തിൽ അത്ര വിലയേറിയതല്ല മാത്രമല്ല യുഎസിലെ ഇവി ഇൻസെന്റീവുകൾക്കൊപ്പം ഇതിലും കുറഞ്ഞ ചെലവിൽ വാഹനം സ്വന്തമാക്കാം. എന്നിരുന്നാലും, XLT, റേഞ്ച്-ടോപ്പിംഗ് പ്ലാറ്റിനം വേരിയന്റുകൾക്ക് യഥാക്രമം ഇൻസെന്റീവുകളില്ലാതെ 52,974 ഡോളർ, 90,474 ഡോളർ വിലയുണ്ട്.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

F150 ലൈറ്റ്നിംഗിലൂടെ വിപണിയിലെ പ്രധാന എതിരാളികളായ ഫോക്‌സ്‌വാഗൺ, ടെസ്‌ല എന്നിവരോട് വലിയ വെല്ലുവിളി ഉയർത്താനാണ് ഫോർഡ് ശ്രമിക്കുന്നത്.

MOST READ: ജീപ്പിന്റെ പുത്തൻ ഇലക്ട്രിക് ബ്രാൻഡ് ലോഗോ യുവന്റസ് ജേഴ്സിയിൽ വെളിപ്പെടുത്തി റൊണാൾഡോ

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ടെസ്‌ല സൈബർ‌ട്രക്ക് ഒരു പ്രധാന എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അടുത്ത വർഷം ആദ്യം വരെ റോഡുകളിൽ ഇത് പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ ഈ കാലയളവിൽ ഫോർഡിന് ഫ്രീയായി പ്രവർത്തിക്കാനാകും.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

F150 ലൈറ്റ്നിംഗിന് വളരെയധികം സവിശേഷതകൾ ഫോർഡ് വീമ്പിളക്കുന്നു. സ്റ്റാൻഡേർഡ് ബാറ്ററിയുള്ള പിക്ക്അപ്പിന് സിംഗിൾ ചാർജിൽ 370 കിലോമീറ്റർ ശ്രേണിയും 563 bhp പവറും 1,000 Nm torque ഉം ആണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: ടൂറോ ഇലക്ട്രിക് ഇനി വാണിജ്യ ഉപഭോക്താക്കള്‍ക്കും; 6 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറന്ന് എട്രിയോ

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

15 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ളിൽ ഗാഡ്‌ജെറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നു. 4.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് പിക്ക് അപ്പ് അവകാശപ്പെടുന്നു.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

സ്റ്റാൻഡേർഡ് രൂപത്തിൽ 5,000 പൗണ്ടും (2,267 കിലോ) ഓപ്ഷണൽ പാക്കേജിൽ 7,700 പൗണ്ട് (3,500 കിലോ) -യും ഇതിന് കെട്ടി വലിക്കാൻ കഴിയും.

MOST READ: 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസീറോ

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ഓപ്‌ഷണൽ ചാർജ് സ്റ്റേഷൻ പ്രോ യൂണിറ്റ് ഉപയോഗിച്ച് ഒരു സാധാരണ അമേരിക്കൻ ഭവനത്തെ മൂന്ന് ദിവസം വരെ പവർ ചെയ്യാനുള്ള ഓപ്ഷനാണ് ഇതിൽ ഏറ്റവും രസകരമായത്.

വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ഇവയെല്ലാം വരും ദിവസങ്ങളിൽ F150 ലൈറ്റ്നിംഗിനായി ബുക്കിംഗിൽ കൂടുതൽ എണ്ണം കണ്ടെത്താൻ ഫോർഡിനെ സഹായിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford F150 Lightning Electric Pickup Clocks 20000 Bookings In 24 Hours. Read in Malayalam.
Story first published: Friday, May 21, 2021, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X