കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഒരുനാളില്‍ ഇന്ത്യന്‍ വിപണിയിലെ മിന്നുംതാരമായിരുന്നു ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. എന്നാല്‍ ശ്രേണിയിലേക്ക് മത്സരാര്‍ത്ഥികളുടെ വരവ് കൂടിയതോടെ ഇക്കോസ്‌പോര്‍ട്ടിന്റെ നിറം മങ്ങി.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

എന്നിരുന്നാലും ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ എന്നും തലപ്പത്ത് ഇക്കോസ്‌പോര്‍ട്ട് തന്നെയാണെന്ന് വേണം പറയാന്‍. ഇപ്പോഴിതാ മെയ്ഡ് ഇന്‍ ഇന്ത്യ ഇക്കോസ്‌പോര്‍ട്ടിനെ നിരവധി രാജ്യങ്ങളിലേക്ക് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഇതിന്റെ ആദ്യപടിയായി ദക്ഷിണ അമേരിക്കയിലെ അര്‍ജന്റീനിയന്‍ വിപണിയിലേക്ക് മെയ്ഡ് ഇന്‍ ഇന്ത്യ ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് ഫോര്‍ഡ് വ്യക്തമാക്കി. ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ച ഇക്കോസ്‌പോര്‍ട്ട് ആഗോളതലത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, മെക്‌സിക്കോ എന്നിവ പോലെ ഒന്നിലധികം റെറ്റ്, ലെഫ്റ്റ്-ഡ്രൈവ് വിപണികളില്‍ വില്‍ക്കുന്നു.

MOST READ: ശ്രേണിയില്‍ തിളങ്ങി ഹ്യുണ്ടായി ഓറ; ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് ബ്രാന്‍ഡിന്റെ പ്രധാന നിര്‍മാണ കേന്ദ്രമാണ്, ഇന്ത്യയ്ക്ക് മാത്രമല്ല, ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന അന്താരാഷ്ട്ര വിപണികള്‍ക്കും. ഏകദേശം ഒരു പതിറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഇക്കോസ്‌പോര്‍ട്ട് ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നു.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഇവിടെ സൂചിപ്പിച്ചതുപോലെ, ഇത് ഉടന്‍ തന്നെ അര്‍ജന്റീനയിലും വില്‍പ്പനയ്ക്ക് എത്തും. തെക്കേ അമേരിക്കന്‍ വിപണിയില്‍ ജനപ്രിയമായ ഒരു ഉല്‍പ്പന്നമാണ് ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട്.

MOST READ: നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

കമ്പനി അടുത്തിടെ ഒരു പ്രധാന പുനസംഘടന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതില്‍ ബ്രസീലിലെ പ്ലാന്റുകളില്‍ ഇക്കോസ്‌പോര്‍ട്ടിന്റെയും മറ്റ് ചില മോഡലുകളുടെയും ഉത്പാദനം നിര്‍ത്തി, അര്‍ജന്റീന ഉള്‍പ്പെടെ നിരവധി തെക്കേ അമേരിക്കന്‍ വിപണികള്‍ക്ക് കാറുകള്‍ ഇന്ത്യയില്‍ നിന്നും വിതരണം ചെയ്യും.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

നിരന്തരമായ ആവശ്യം കണക്കിലെടുത്ത് ഫോര്‍ഡ് ഇപ്പോള്‍ അര്‍ജന്റീനയില്‍ ഇക്കോസ്‌പോര്‍ട്ട് വില്‍പ്പന തുടരാന്‍ തീരുമാനിച്ചു. ഇപ്പോള്‍ നിര്‍ത്തലാക്കിയ ബ്രസീല്‍ പതിപ്പിന് പകരം ഫോര്‍ഡ് ഇന്ത്യ വിതരണം ചെയ്യും.

MOST READ: ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ലേ ഔട്ടില്‍ അര്‍ജന്റീനിയന്‍ വിപണിയിലേക്ക് 1.5 ലിറ്റര്‍ പെട്രോള്‍ ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇക്കോസ്‌പോര്‍ട്ട് ഭാവിയില്‍ കൂടുതല്‍ തെക്കേ അമേരിക്കന്‍ വിപണികളില്‍ വില്‍ക്കാന്‍ കഴിയുമെന്ന് ഉറവിടങ്ങള്‍ പറയുന്നു.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഇക്കോസ്‌പോര്‍ട്ടിനും ഫിഗോയ്ക്കും വേണ്ടി ഫോര്‍ഡിന്റെ ബ്രസീലിയന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ (ഇന്ത്യയിലെ മഹീന്ദ്രയുമായുള്ള JV റദ്ദാക്കുന്നതും ഉള്‍പ്പെടുന്ന പ്രധാന പുനസംഘടനയുടെ ഒരു ഭാഗം) അടച്ചുപൂട്ടുന്നത് ക്രമേണ അതിന്റെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും.

MOST READ: അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഫോര്‍ഡ് നിലവില്‍ ഇന്ത്യയ്ക്കൊപ്പം തായ്‌ലന്‍ഡിലും റൊമാനിയയിലും ഇക്കോസ്പോര്‍ട്ട് നിര്‍മ്മിക്കുന്നു. ഇക്കോസ്‌പോര്‍ട്ട് വളരെക്കാലം മുതല്‍ ഫോര്‍ഡിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമാണ്.

കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഇക്കോസ്പോര്‍ട്ടിനായി ഇപ്പോള്‍ ഒരു പൂര്‍ണ്ണ മോഡല്‍ മാറ്റത്തെക്കുറിച്ച് ഒരു വാര്‍ത്തയും ഇല്ലെങ്കിലും, വളരെയധികം അപ്ഡേറ്റുചെയ്ത ഒരു മോഡല്‍ ഈ വര്‍ഷം എപ്പോഴെങ്കിലും വിപണിയില്‍ എത്തിയേക്കും. ഫോര്‍ഡ് അടുത്തിടെ ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട്ട് SE അവതരിപ്പിച്ചു, അതില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വില്‍ക്കുന്നതിന് സമാനമായ ക്ലീന്‍ ടെയില്‍ഗേറ്റ് ഡിസൈനാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Ford Planning To Introduce Made-in-India EcoSport In Argentina, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X