ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മെയ്‌ഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യുണ്ടായി

ആഭ്യന്തര, കയറ്റുമതി വിപണികളിലുടനീളം 10 ലക്ഷം ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവികള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ച് ഹ്യുണ്ടായി. കൊറിയന്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവി ലൈനപ്പില്‍ വെന്യു, ക്രെറ്റ, ട്യൂസോണ്‍, കോന ഇലക്ട്രിക് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

അവയില്‍ പലതും ഇന്ത്യയില്‍ നിന്ന് ആഗോളതലത്തില്‍ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. വാഹന നിര്‍മാതാക്കളുടെ എസ്‌യുവി നിരയില്‍ മുമ്പ് ഇന്ത്യയിലെ സാന്റാ ഫെ, ടെറാക്കന്‍ തുടങ്ങിയ പ്രീമിയം ഓഫറുകളും ഉള്‍പ്പെട്ടിരുന്നു.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

ക്രെറ്റയും, വെന്യുവും മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്, 2015-ല്‍ മിഡ് സൈസ് എസ്‌യുവി ക്രെറ്റ പുറത്തിറക്കിയത് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ വിഭാഗത്തിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി.

MOST READ: പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

ആഭ്യന്തര വിപണിയില്‍ 5.9 ലക്ഷത്തിലധികം യൂണിറ്റുകളും മറ്റ് രാജ്യങ്ങളില്‍ 2.2 ലക്ഷത്തിലധികം യൂണിറ്റുകളും വിറ്റഴിച്ചതായി ഹ്യുണ്ടായി അറിയിച്ചു. 2019-ല്‍ വിപണിയിലെത്തിയ ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്‌യുവി വെന്യു ഇതുവരെ ഇന്ത്യയില്‍ മാത്രം 1.8 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ളവര്‍ എന്ന നിലയില്‍ ഞങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും വിഭാഗങ്ങളിലുടനീളം മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നുവെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

MOST READ: നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

രണ്ടര പതിറ്റാണ്ടിലേറെയായി മേക്ക്-ഇന്‍-ഇന്ത്യയുടെ വാഗ്ദാനം ഞങ്ങള്‍ ആവര്‍ത്തിച്ചു. ഈ നേട്ടം ഞങ്ങളുടെ ഉല്‍പാദന മികവിനെയും ഇന്ത്യയിലെ ഹ്യുണ്ടായി ബ്രാന്‍ഡിനോടുള്ള നിരുപാധികമായ ആദരവിനെയും പ്രതീകപ്പെടുത്തുന്നുവെന്ന് ഗാര്‍ഗ് പറഞ്ഞു.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

ട്യൂസോണ്‍, സാന്റാ ഫെ, ടെറാക്കന്‍ തുടങ്ങിയ മോഡലുകളാണ് എസ്‌യുവി വിഭാഗത്തില്‍ സ്വയം മുന്നേറാനുള്ള ഹ്യുണ്ടായിയുടെ യാത്രയ്ക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക മേഡലുകളായ ക്രെറ്റ, വെന്യു തുടങ്ങിയവ ആരംഭിച്ചതോടെ ഈ വിഭാഗത്തില്‍ മികച്ച വളര്‍ച്ചയുണ്ടായതായി ഗാര്‍ഗ് പറഞ്ഞു.

MOST READ: 2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

നിലവില്‍, പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവിയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ 12,640 യൂണിറ്റ് ക്രെറ്റയാണ് ഹ്യുണ്ടായി വിറ്റത്.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

കുറച്ചുകാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സബ് കോംപാക്ട് കൂടിയാണ് ഹ്യുണ്ടായി വെന്യു. മാര്‍ച്ചില്‍, ഹ്യുണ്ടായി വെന്യുവിന്റെ 10,722 യൂണിറ്റുകള്‍ കമ്പനി വിറ്റു, 2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ വിറ്റ മികച്ച 10 കാറുകളുടെ പട്ടികയില്‍ അവസാന സ്ഥാനത്താണ്.

MOST READ: സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

ഇന്ത്യയില്‍ മറ്റൊരു എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. ജനപ്രിയ മോഡലായ ക്രെറ്റ എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പായി കാണപ്പെടുന്ന അല്‍കാസര്‍ എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം ഈ ആഴ്ച നടക്കും.

ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മേഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യണ്ടായി

അല്‍കാസാറിലും ക്രെറ്റയുടെ വിജയം അനുകരിക്കാമെന്നും ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുമെന്നുമാണ് ഇതിലൂടെ ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai Sold Over 10 Lakh Made-In-India SUVs, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X