മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

രാജ്യത്തെ വാഹന വിപണിയിൽ കൂടുതൽ ദൃഢമായ സ്ഥാനം ഉറപ്പിക്കാൻ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എസ്‌യുവികളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ട്യൂസോണും കോന ഇവിയും ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ആയിരിക്കുമ്പോൾ വെന്യുവും ക്രെറ്റയും വിപണിയിൽ വൻ വിജയമായി തുടരുന്നു. ഈ നാല് കാറുകളും അടുത്തിടെ റാൻ ഓഫ് കച്ചിൽ ഒത്തുചേർന്ന് വരാനിരിക്കുന്ന അൽകാസാർ മൂന്ന്-റോ എസ്‌യുവിയെ സ്വാഗതം ചെയ്തു.

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ഇന്ത്യയിലെ ഹ്യുണ്ടായിയിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയാകും അൽകാസർ, മൂന്ന് നിര സീറ്റുകളുമായി വരുന്ന കൊറിയൻ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ മോഡലാണിത്.

MOST READ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

പ്രധാനമായും ക്രെറ്റയെ അടിസ്ഥാനമാക്കി, അൽകാസാർ ആറ്, ഏഴ് സീറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും, മാത്രമല്ല പുതിയ ഉപഭോക്താക്കളേയും ക്രെറ്റയിൽ നിന്ന് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിടും.

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ക്രെറ്റ എസ്‌യുവി വെന്യു, ട്യൂസോൺ, കോന എന്നിവയോടൊപ്പം ചേർന്ന് ഉപ്പ് ഫ്ളാറ്റുകളിൽ ഒരു പാറ്റേണിൽ 'അൽകാസർ' എന്ന പേര് ഒരു കിലോമീറ്ററിലധികം നീളത്തിൽ വരക്കുന്നു.

MOST READ: ബിഎസ് VI പാനിഗാലെ V4, ഡയാവല്‍ 1260 മോഡലുകളെ അവതരിപ്പാക്കാനൊരുങ്ങി ഡ്യുക്കാട്ടി

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ലാർജർ ദാൻ ലൈഫ് ബ്രാൻഡിംഗ് അൽകാസറിനായി നിർമ്മാതാക്കൾ സമർപ്പിച്ചിരിക്കുകയാണ്. കൂടാതെ മറ്റ് നാല് എസ്‌യുവികളുടെയും എഞ്ചിൻ പെർഫോമെൻസ്, ഹാൻഡ്‌ലിംഗ് കഴിവുകൾ, ഡ്രൈവിബിലിറ്റി എന്നിവയും ഇത് കാണിക്കുന്നുണ്ടെന്ന് കമ്പനി അറിയിക്കുന്നു.

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ പുനർ‌നിർവചിക്കുന്ന ക്രെറ്റ, വെന്യു, ട്യൂസോൺ, കോന ഇലക്ട്രിക് എന്നിവയുമായി ഹ്യുണ്ടായി എസ്‌യുവികൾ വിപണിയിലെത്തുന്നു. തങ്ങളുടെ പ്രീമിയം 6, 7 സീറ്റർ എസ്‌യുവി അൽകാസർ ഉടൻ അവതരിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന് HMIL സെയിൽസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: കെട്ടടങ്ങാതെ സൈബർട്രക്ക് തരംഗം; നാളിതുവരെ ടെസ്‌ല നേടിയത് ഒരു ദശലക്ഷത്തിലധികം ബുക്കിംഗുകൾ

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

വൈവിധ്യമാർന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും പ്രകടനത്തിനും സുഖസൗകര്യങ്ങൾക്കുമായി വ്യാപകമായി പരീക്ഷിക്കപ്പെട്ടുവെന്ന് കമ്പനി അവകാശപ്പെടുന്ന അൽകാസറിനെ ചുറ്റിപ്പറ്റി ഒരു ഹൈപ്പ് സൃഷ്ടിക്കുന്നതിൽ ഹ്യുണ്ടായി അധിക താൽപര്യമെടുക്കുന്നതിൽ അതിശയിക്കാനില്ല.

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

152 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 115 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നിവ അൽകാസറിന് ലഭിക്കും. ഇരു എഞ്ചിൻ ഓപ്ഷനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഇണചേരും. ഇക്കോ, സിറ്റി, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തിൽ ലഭ്യമാണ്.

MOST READ: അവതരണത്തിന് പിന്നാലെ ബിഎസ് VI D-മാക്സ് V-ക്രോസ്, ഹൈലാൻഡർ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

നോട്ടത്തിൽൽ, അൽകാസറിന് ക്രെറ്റയ്ക്ക് സമാനമായ രൂപമുണ്ട്, പക്ഷേ അതിന്റെ വലിയ അളവുകൾ കൂടാതെ വ്യക്തമായ പ്രത്യേകതകളുമുണ്ട്. ഒരു പ്രമുഖ ഫ്രണ്ട് ഗ്രില്ല്, വലിയ വിൻഡോകൾ, ഷാർപ്പ് ടെയിൽ ലൈറ്റുകൾ എന്നിവ കാറിനെ വേറിട്ടു നിർത്തുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം ഹ്യുണ്ടായി അകത്ത് ധാരാളം സ്പെയ്സും വാഗ്ദാനം ചെയ്യുന്നു.

ക്യാബിനും സവിശേഷത നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഹ്യുണ്ടായി അൽകാസർ എം‌ജി ഹെക്ടർ പ്ലസ് ടാറ്റ സഫാരി, എന്നിവയുമായി മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai SUVs Welcome Alcazar 7 Seater To Its Family Promo Video. Read in Malayalam.
Story first published: Monday, May 31, 2021, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X