ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

ഓഗസ്റ്റ് 19 -ന് ന്യൂയോർക്ക് ഓട്ടോ ഷോയിൽ പുതിയ എലാൻട്ര N അരങ്ങേറ്റം കുറിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം, പെർഫോമൻസ് സെഡാന്റെ ചിത്രങ്ങൾ ചോർന്നതിനാൽ അന്നെ ദിവസം തന്നെ കാറിന് ഒരു ഓൺലൈൻ ഔദ്യോഗിക അരങ്ങേറ്റം നൽകാൻ ബ്രാൻഡ് നിർബന്ധിതമായിരുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

പുതിയ എലാൻട്ര N റേസ് ട്രാക്ക് പെർഫോമെൻസും ദൈനംദിന പ്രായോഗികതയും സംയോജിപ്പിക്കുന്നുവെന്ന് ഹ്യുണ്ടായി അറിയിക്കുന്നു. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് എൻജിൻ 276 bhp കരുത്തും 392 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

സ്റ്റാൻഡേർഡായി, ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്നു. ഓപ്ഷണൽ എട്ട് സ്പീഡ് വെറ്റ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനും കാറിൽ ലഭ്യമാണ്. 5.3 സെക്കൻഡിൽ സെഡാന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും ഹ്യുണ്ടായി വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കൾ സ്പോർട്സ് സെഡാനിൽ ഇലക്ട്രോണിക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ സജ്ജീകരിച്ചിരിക്കുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

14.1 ഇഞ്ച് ഫ്രണ്ട് റോട്ടറുകളിൽ നിന്നാണ് എലാൻട്ര N -ന്റെ സ്റ്റോപ്പിംഗ് പവർ വരുന്നത്. 245/35ZR 19 മിഷേലിൻ പൈലറ്റ് 4S ടയറുകൾക്ക് പിന്നിലായി സ്ഥിതി ചെയ്യുന്ന ബ്രേക്ക് പാഡുകൾ ഇതിൽ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

കൂടാതെ ഇതിന് ഒരു വേരിയബിൾ എക്‌സ്‌ഹോസ്റ്റ് വാൽവ് സംവിധാനവുമുണ്ട്. മാത്രമല്ല, DCT വേരിയന്റുകൾക്ക് മാത്രമുള്ള ഒരു NGS ബട്ടണും ഇതിലുണ്ട്. ഈ ബട്ടൺ സെഡാന്റെ കരുത്ത് 20 സെക്കൻഡ് വരെ 9.8 bhp വർധിപ്പിക്കുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

ക്യാബിനുള്ളിൽ, എലാൻട്ര N ഒരു നൂതന N-ഒള്ളി UX ഇന്റർഫേസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുന്നു. ഈ ഇന്റർഫേസ് ഉപയോക്താക്കൾക്ക് ഒരു പുതിയ കൺസെപ്റ്റ് സർക്യൂട്ട് ഡ്രൈവിംഗ് അനുഭവം നൽകുന്നുവെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

ഓയിൽ, കൂളന്റ് ടെമ്പറേച്ചർ, torque, ടർബോ പ്രഷർ, ലാപ് ടൈമർ, N ട്രാക്ക് മാപ്പ് എന്നിവ പോലുള്ള ഹൈസ്പീഡ് സർക്യൂട്ട് ഡ്രൈവിംഗിന് ആവശ്യമായ വിവരങ്ങൾ ഇത് പങ്കിടുന്നു. സർക്യൂട്ടിലെ ഡ്രൈവറുടെ സ്ഥാനവും ചലനവും തത്സമയം രേഖപ്പെടുത്തുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊതു അരങ്ങേറ്റത്തോടെ, ഹ്യുണ്ടായി സ്പോർട്സ് സെഡാന്റെ വില വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് അതിഷ്ടിത ഹ്യുണ്ടായി എലാൻട്ര N

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ പുത്തൻ മൈക്രോ എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാസ്പർ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ സെപ്റ്റംബറോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Unveil Elantra N Performance Sedan In August. Read in Malayalam.
Story first published: Saturday, July 31, 2021, 21:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X