കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

മുൻ‌കാലങ്ങളിലെ നിരവധി ടീസറുകൾക്കൊടുവിൽ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാന്താക്രൂസ് പിക്ക്അപ്പ് ഹ്യുണ്ടായി ആഗോളതലത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 2015 -ലെ ഡിട്രോയിറ്റ് മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഹ്യുണ്ടായി സാന്താക്രൂസ് കൺസെപ്റ്റിൽ നിന്ന് ഇത് സൂചനകൾ എടുക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

കൺസെപ്റ്റിൽ നിന്ന് വ്യത്യസ്തമായി, നാല് ഡോർ ക്രൂ ക്യാബായിട്ടാണ് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറങ്ങുന്നത്. ഫ്രണ്ട് ഫാസിയ പുതിയ ട്യൂസോണിന്റെ അതേ ഡിസൈൻ ലൈനുകളെ അടിസ്ഥാനമാക്കിയുള്ളതായി തോന്നുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

സിംഗിൾ ബോഡി പിക്കപ്പ് ട്രക്കിന്റെ ബോഡി സ്റ്റൈലാണിത്. ഇത് ഇപ്പോൾ ലോക വിപണികളിൽ പ്രചാരത്തിലുള്ള പിക്ക്-അപ്പുകളുടെ വിഭാഗത്തിൽ ഇത് ഇടം നേടിയിരിക്കുന്നു. ക്യാബ് ലേയൗട്ട് മൂലം പിക്ക്-അപ്പ് ബെഡ് ഉപയോഗിച്ച് വാഹത്തിന്റെ പിൻ പ്രൊഫൈൽ ഒരുക്കിയിരിക്കുന്നു.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

എന്നിരുന്നാലും, T ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചർ ടെയിൽ ലൈറ്റുകളും കണക്റ്റിംഗ് ലൈറ്റുകളുടെ അഭാവവും കണക്കിലെടുത്ത് ഇത് ട്യൂസോണിൽ നിന്ന് വ്യക്തമായി വാഹനത്തെ വേർതിരിക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

അളവുകളുടെ അടിസ്ഥാനത്തിൽ, സാന്താക്രൂസിന് 4,970 mm നീളവും 1,905 mm വീതിയും 3,005 mm വീൽബേസും ലഭിക്കുന്നു. ഹുഡിനടിയിൽ പിക്ക്-അപ്പിന് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ നൽകുന്നു, കാര്യക്ഷമമായ ഡയറക്ട്-ഇഞ്ചക്ഷൻ 2.5 ലിറ്റർ എഞ്ചിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 190 bhp കരുത്തും 240 Nm torque ഉം നൽകുന്നു.

MOST READ: വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

ടർബോചാർജ്ഡ് 2.5 ലിറ്റർ ഇൻലൈൻ-ഫോർ എഞ്ചിൻ 275 bhp പവറും 420 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്.

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

മാത്രമല്ല, ആകർഷകമായ സവാരിക്ക് പാഡിൽ ഷിഫ്റ്റർ ലഭിക്കുന്നു. തിരഞ്ഞെടുക്കാൻ വിവിധ ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്, കൂടാതെ ഇരു പവർട്രെയിൻ ഓപ്ഷനുകൾക്കും ഹ്യുണ്ടായിയുടെ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭ്യമാണ്.

MOST READ: കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ സ്ക്രീൻ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് പുതിയ സാന്താക്രൂസിന്റെ ക്യാബിനുള്ളിലെ പ്രധാന സവിശേഷതകൾ.

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

സാന്താക്രൂസ് ജൂണിൽ അലബാമ അസംബ്ലി പ്ലാന്റിൽ ഉത്പാദനം ആരംഭിക്കുകയും ഈ വേനൽക്കാലത്ത് യുഎസിൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ വാഹനം എപ്പോൾ എത്തും എന്നതിനെക്കുറിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

കാത്തിരിപ്പുകൾക്കൊടുവിൽ 2022 സാന്താക്രൂസ് പിക്ക്അപ്പ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇത് പ്രാഥമികമായി വടക്കേ അമേരിക്കൻ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് കണക്കിലെടുക്കുമ്പോൾ, ഹോണ്ട റിഡ്‌ജ്‌ലൈൻ, വരാനിരിക്കുന്ന ഫോർഡ് മാവെറിക് എന്നിവപോലുള്ള സമാന ശ്രേണിയിലെ പിക്ക് അപ്പുകളുമായി മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled 2022 Santa Cruz Pickup Globally. Read in Malayalam.
Story first published: Friday, April 16, 2021, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X