ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ബി‌എസ്‌ VI കംപ്ലയിന്റ് D-മാക്സ് V-ക്രോസിന്റെ ടീസർ ചിത്രം ഇസൂസു മോട്ടോർസ് ഇന്ത്യ പുറത്തിറക്കി, "സംതിങ്ങ് മൈറ്റി ഈസ് ഓൺ ദി വേ" എന്ന വാചകത്തോടെയാണ് നിർമ്മാതാക്കൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

കൂടുതൽ കർശനമായ ബി‌എസ്‌ VI എമിഷൻ റെഗുലേഷനുകൾ‌ നടപ്പിലാക്കിയതിനുശേഷം പിക്കപ്പ് ട്രക്ക് വിൽ‌പനയിൽ നിന്ന് കമ്പനി പിൻവലിച്ചിരുന്നു, എന്നാൽ ഇത് അടുത്തിടെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ടീസർ ചിത്രത്തിന്റെ പ്രകാശനം ഈ മാസം വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന് സൂചിപ്പിക്കുന്നു, പിക്കപ്പ് ട്രക്ക് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

MOST READ: സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിലേക്കും; ശ്രേണി പിടിച്ചടക്കാൻ തുനിഞ്ഞ് കിയ മോട്ടോർസ്

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ലോ-സ്പെക്ക് 2021 ഇസൂസു D-മാക്സ് V-ക്രോസിൽ സിംഗിൾ-ടോൺ അലോയി വീലുകൾ, ക്രോംഡ് ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ എന്നിവ ഉണ്ടായിരിക്കില്ല, പക്ഷേ മൊത്തത്തിലുള്ള സ്റ്റൈലിംഗ് ടോപ്പ് എൻഡ് പതിപ്പിന് സമാനമാണ്.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

1.9 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷണലായി ലഭിക്കുമ്പോൾ ബി‌എസ്‌ VI പതിപ്പിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റ് സ്റ്റാൻഡേർഡ് ആയിരിക്കും.

MOST READ: സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

134 bhp കരുത്തും 320 Nm torque ഉം വികസിപ്പിക്കുന്ന പഴയ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ‌, ബി‌എസ്‌ VI മാനദണ്ഡങ്ങൾക്കനുസൃതമായി അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ വരും തലമുറയിൽ ഉണ്ടായിരിക്കില്ല.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ബി‌എസ്‌ IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, വലിയ ക്രോംഡ് അപ്പ്റൈറ്റ് ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, സ്‌കഫ് പ്ലേറ്റുകൾ, പിന്നിലെ Ddi ബാഡ്ജ് എന്നിവ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ വലിയ ബാഹ്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

MOST READ: യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ബി‌എസ്‌ IV വേരിയന്റിൽ കാണുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കുന്നത് തുടരുന്നതിനാൽ എക്സ്റ്റീരിയർ പോലെ ക്യാബിനും വലിയ പരിഷ്കരണങ്ങളൊന്നും ലഭിക്കുന്നില്ല.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

ഇതിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് എസി, മൗണ്ട് ചെയ്ത മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ നിയന്ത്രണങ്ങൾ, ക്രൂയിസ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയവ കമ്പനി നൽകുന്നു.

MOST READ: കേരളത്തിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ കുടുങ്ങി സിട്രൺ C3 എയർക്രോസ്

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

സുരക്ഷയെ സംബന്ധിച്ചിടത്തോളം 2021 ഇസൂസു D-മാക്സ് V-ക്രോസ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD + ABS, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), TC (ട്രാക്ഷൻ കൺട്രോൾ), റിവേർസ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യും.

ബി‌എസ്‌ VI ഇസൂസു D-മാക്സ് V-ക്രോസിന്റെ വരവറിയിച്ച് ടീസർ ചിത്രം

മുമ്പത്തെ മോഡലിനെക്കാൾ ഗണ്യമായ പ്രീമിയവുമായി ബി‌എസ്‌ VI സ്പെക്ക് പിക്കപ്പ് ട്രക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി നവീകരണങ്ങളുള്ള ഒരു പുതിയ തലമുറ D-മാക്സ് ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Released New Teaser Image Of BS6 D-Max V-Cross. Read in Malayalam.
Story first published: Friday, April 2, 2021, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X