സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

ഫ്യൂച്ചറിസ്റ്റ് ഡിസൈൻ ഘടകങ്ങളുമായി 50 വർഷങ്ങൾക്ക് മുമ്പ് വിപണിയിലെത്തി പഴമുറക്കാരുടെ മനസിൽ ഇടംനേടിയ സ്പോർട്സ് കാറാണ് ലംബോർഗിനി കൗണ്ടാച്ച്. കാലത്തിനു മുമ്പേ സഞ്ചരിച്ച രൂപകൽപ്പനയായിരുന്നു വാഹനെ ഏറെ ശ്രദ്ധേയമാക്കിയത്.

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

ജനീവ മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച ലംബോർഗിനി കൗണ്ടാച്ച് LP 500 ഒരു ഐതിഹാസിക മോഡലായാണ് കണക്കാക്കപ്പെടുന്നതും. പിന്നിലെ LP എന്ന അക്ഷരങ്ങൾ രേഖാംശ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

കരോസേറിയ ബെർട്ടോണിന്റെ ഡിസൈൻ ഡയറക്ടർ മാർസെല്ലോ ഗാണ്ടിനിയാണ് കൗണ്ടാച്ച് രൂപകൽപ്പന ചെയ്തത്. സിസർ ഡോറുകൾ‌ ഉൾ‌പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു ഫ്യൂച്ചറിസ്റ്റ് ഡിസൈൻ ഘടകത്തെ അടയാളപ്പെടുത്തിയത്. അത് അന്നുവരെ ഒരു വാഹനങ്ങളിലും കാണാൻ സാധിക്കാതിരുന്ന പ്രത്യേകതയായിരുന്നു.

MOST READ: സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

1974-ൽ ഉത്പാദനത്തിനെത്തിയ കൗണ്ടാച്ചിനേക്കാൾ വളരെ വ്യത്യസ്തമായ കാറാണ് LP500. ഇതിന് ട്യൂബുലാർ വൺ പ്ലാറ്റ്ഫോമിന് പകരം ഒരു ഫ്രെയിം പ്ലാറ്റ്ഫോമാണ് ഈ സ്പോർട്‌സ് കാർ ഉപയോഗിച്ചത്.

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

അതിൽ 12 സിലിണ്ടർ 4971 സിസി എഞ്ചിനാണ് ലംബോർഗിനി വാഗ്‌ദാനം ചെയ്‌തിരുന്നത്. എഞ്ചിൻ എയർ ഇൻ‌ടേക്കുകൾ‌ക്ക് ഒരു ഷാർക്ക് ഗിൽ‌ ഡിസൈൻ‌ ഉണ്ടായിരുന്നു. അതിനുള്ളിൽ‌ അത്യാധുനിക ഇലക്ട്രോണിക് ഇൻ‌സ്ട്രുമെന്റേഷൻ‌ വരെ കമ്പനി ഉൾപ്പെടുത്തി.

MOST READ: 2022 പ്രൊഡക്ഷൻ സ്പെക് വാഗനീർ, ഗ്രാൻഡ് വാഗനീർ മോഡലുകൾ അവതരിപ്പിച്ച് ജീപ്പ്

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

ജനീവ മോട്ടോർ ഷോയിൽ നിന്നുള്ള പ്രാരംഭ വിജയത്തിനുശേഷം ലംബോർഗിനി കൗണ്ടാച്ച് LP 500 വിപുലമായി പരീക്ഷിച്ചുവെങ്കിലും ഇപ്പോൾ കൂടുതൽ വിശ്വസനീയമായ നാല് ലിറ്റർ എഞ്ചിനാണ് ലംബോർഗിനി സ്വീകരിച്ചിരിക്കുന്നത്.

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

എന്നാൽ 1974 ന്റെ തുടക്കത്തോടെ LP 500 ഇതിഹാസത്തിന്റെ നിർമാണം ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ നിർത്തലാക്കുകയും ചെയ്‌തു. കാറിന്റെ ഹോമോലോഗേഷന് ആവശ്യമായ ക്രാഷ് ടെസ്റ്റുകൾക്കായി പരീക്ഷിക്കപ്പെടേണ്ടി വന്നപ്പോഴാണ് കൗണ്ടാച്ചിനെ കമ്പനി പിൻവലിച്ചത്.

MOST READ: പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

1974 മുതൽ 1990 വരെ അഞ്ച് വ്യത്യസ്ത സീരീസുകളിലായി 1,999 കൗണ്ടാച്ചുകൾ നിർമിക്കപ്പെട്ടു. കൂടാതെ വാഹന പ്രേമികളുടെ ഇടംനെഞ്ചിൽ കയറിപ്പറ്റിയ LP 500 അന്താരാഷ്ട്ര ഓട്ടോമോട്ടീവ് മാസികകളിലും വരെ പ്രത്യക്ഷപ്പെട്ടിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Countach LP 500 Celebrates The 50th Anniversary. Read in Malayalam
Story first published: Friday, March 12, 2021, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X