സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

കൊവിഡ് രണ്ടാം തരംഗം രൂപക്ഷമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ ലോക്ക്ഡൗണിൽ പെട്ട് മുടങ്ങുന്ന വാറണ്ടി ഉൾപ്പടെയുള്ള വേസനങ്ങൾക്ക് കാലാവധി നീട്ടിനൽകി മഹീന്ദ്ര.

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

ഇക്കാലയളവിൽ കാലയളവില്‍ വരുന്ന മഹീന്ദ്ര വാഹനങ്ങളുടെ സര്‍വീസുകള്‍ക്കും വാറണ്ടികൾക്കും സമയം നീട്ടിനല്‍കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ കാലഹരണപ്പെടുന്ന സേവനങ്ങൾ ജൂലൈ 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്.

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

ഔദ്യോഗിക പ്രസ്‌താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ വാഹന ശ്രേണിയിലുടനീളം വാറണ്ടിയും ഷെഡ്യൂൾഡ് മെയിന്റനൻസും സൗജന്യ സർവീസും ഇതിൽ ബാധകമാകുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.

MOST READ: പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

ഈ നീട്ടിനൽകിയ വാറണ്ടി ഉൾപ്പടെയുള്ള സേവനങ്ങളിൽ പുതിയ ഥാർ എസ്‌യുവി, ബൊലേറോ, സ്കോർപിയോ, XUV300 എന്നിവയും ഉൾപ്പെടുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, എംജി മോട്ടോർ തുടങ്ങിയ കാർ നിർമാതാക്കളും ഇതേ നടപടി കൈക്കൊണ്ടിട്ടുണ്ട്.

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

കൊവിഡ്-19 മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം നടപ്പിലാക്കിയ ലോക്ക്ഡൗൺ സമയത്തും വാഹന നിർമാണ കമ്പനികളെല്ലാം സമാനമായ തീരുമാനം എടുത്തിരുന്നു. അതേസമയം, ലോക്ക്ഡൗൺ സമയത്ത് വാഹനവുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും ഉപഭോക്താക്കൾക്ക് മഹീന്ദ്ര ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.

MOST READ: ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമത്തിൽ വലയുന്ന രാജ്യത്തെ സഹായിക്കാനായി ഓക്സിജൻ ഓൺ വീൽസ് എന്ന പദ്ധതിക്കും മഹീന്ദ്ര അടുത്തിടെ തുടക്കമിട്ടിരുന്നു. ആദ്യം മഹാരാഷ്ട്രയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ഈ സൗജന്യ സേവനം പിന്നീട് പഞ്ചാബിലേക്കും ഹൈദരാബാദിലേക്കും കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്.

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

മറ്റ് വാർത്തകളിൽ നിർമാണ ചെലവിലുണ്ടായിരിക്കുന്ന വർധനവ് പരിഹരിക്കാനായി ഇന്ത്യൻ വിപണിയിലെ മോഡൽ നിരയിലാകെ മഹീന്ദ്ര വില വർധനവ് നടപ്പിലാക്കിയിരുന്നു. തെരഞ്ഞെടുക്കുന്ന മോഡലിനെയും വേരിയന്റിനെയും അനുസരിച്ച് 48,860 രൂപ വരെയാണ് കൂടിയത്.

MOST READ: പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ടയറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി മിഷലിന്‍

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

വില വർധനവിന് പിന്നാലെ ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കാതിരിക്കാനായി തെരഞ്ഞെടുത്ത വാഹനങ്ങളിൽ മെയ് മാസം ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും ഇന്ത്യൻ വാഹന നിർമാതാക്കൾ പ്രഖ്യാപിക്കുകയുണ്ടായി.

സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് കിഴിവ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളിൽ KUV 100 NXT, XUV 300, ബൊലേറോ, മറാസോ എംപിവി, XUV500, സ്കോർപിയോ, ആൾട്യൂറാസ് G4 എന്നീ മോഡലുകളെയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Extend The Warranty Period On Its Models Till 2021 July 31. Read in Malayalam
Story first published: Thursday, May 13, 2021, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X