മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

ഉൽപാദനച്ചെലവും അസംസ്കൃത വസ്തുക്കളുടെ വില വർധവിനെയും തുടർന്ന് മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ മാസം വാഹനനിരയിലുടനീളം വിലകൾ ഉയർത്താൻ പ്രഖ്യാപിച്ചിരുന്നു.

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

എന്നിരുന്നാലും, കൂടുതൽ സാധ്യതയുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിർമ്മാതാക്കൾ ഇപ്പോൾ ചില കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. 2021 മാർച്ചിൽ മഹീന്ദ്ര കാറുകളിൽ ലഭ്യമായ എല്ലാ കിഴിവുകളും ഞങ്ങൾ ഇവിടെ വിശദമാക്കിയിട്ടുണ്ട്.

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മഹീന്ദ്ര XUV 300 പെട്രോൾ മോഡലുകളിൽ 5,000 രൂപയും ഡീസൽ മോഡലുകൾക്ക് 10,000 രൂപയും വില കിഴിവോടെ ലഭ്യമാണ്. 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 4500 രൂപ കോർപ്പറേറ്റ് കിഴിവും 5000 രൂപയുടെ സൗജന്യ ആക്സസറികളും നിർമ്മാതാക്കൾ നൽകുന്നു.

MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മഹീന്ദ്ര ബൊലേറോ 3,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. 10,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും കമ്പനി ഒരുക്കുന്നു.

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

കൂടാതെ ബൊലേറോയിൽ നാലാം വർഷത്തേക്ക് നിർമ്മാതാക്കൾ ഒരു സൗജന്യ അധിക വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഥാറിനെ സംബന്ധിച്ചിടത്തോളം ഇതിന് കിഴിവുകളോ ഓഫറുകളോ ലഭ്യമല്ല.

MOST READ: മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മറാസോ വാങ്ങുന്നവർക്ക് M2 ട്രിമിൽ 20,000 രൂപയും M4, M6 ട്രിമ്മുകൾക്ക് 15,000 രൂപയും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇതുകൂടാതെ, 15,000 രൂപ എക്സ്ചേഞ്ച് ബോണസും 6,000 രൂപ കോർപ്പറേറ്റ് കിഴിവും മറാസോയിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോയ്ക്ക് 7,042 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 4,500 രൂപ കോർപ്പറേറ്റ് കിഴിവും, 10,000 രൂപയുടെ സൗജന്യ ആക്സസറികളും കമ്പനി നൽകുന്നു.

MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വിൽപ്പന

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

XUV 500 -ൽ നിർമ്മാതാക്കൾ 36,800 രൂപ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 9,000 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപയുടെ സൗജന്യ ആക്സസറികളും ലഭിക്കുന്നു.

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര
Mahindra Model Cash Discount Exchange Bonus + Corporate Discount + Additional Benefits
XUV300 (Petrol) Up to ₹5,000 ₹25,000 + ₹4,500 (+ free accessories worth ₹5,000)
XUV300 (Diesel) Up to ₹10,000 ₹25,000 + ₹4,500 (+ free accessories worth ₹5,000)
Bolero ₹3,500 ₹10,000 + ₹4,000 (+ additional warranty for 4th year)
Thar - -
Marazzo Up to ₹20,000 ₹15,000 + ₹6,000
Scorpio Up to ₹7,042 ₹15,000 + ₹4,500 (+ free accessories worth ₹10,000)
XUV500 ₹36,800 ₹20,000 + ₹9,000 (+ free accessories worth ₹15,000)
Alturas G4 Benefits of up to ₹3 lakh on remaining stock

MOST READ: ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

മാർച്ചിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

അവസാനമായി അൾടുറാസ് G4 -ന്റെ അവശേഷിക്കുന്ന മോഡലുകളിൽ 3 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നിരുന്നാലും, ഇന്ത്യയിലുടനീളം സ്റ്റോക്കിന്റെ ലഭ്യത കുറവാണ്, അതിനാൽ വാഹനത്തിനായി നിങ്ങളുടെ അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പ് പരിശോധിച്ച് ഓഫർ ഉറപ്പാക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Offers Great Discounts Accross Its Porfolio In 2021 March. Read in Malayalam.
Story first published: Saturday, March 6, 2021, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X