Just In
- 5 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 5 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 5 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 6 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
- Sports IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- News ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ വേണ്ട, മോദി സര്‍ക്കാരിന് മൂന്നാംമൂഴമുറപ്പ്; പ്രവചിച്ച് സര്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
വിപണിയിലെത്തി അഞ്ച് മാസം കഴിഞ്ഞിട്ടും മഹീന്ദ്ര ഥാർ ഇപ്പോഴും പ്രാദേശിക നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്.
ഈ മാസങ്ങളിൽ, ഇതിന് രണ്ട് വിലവർധനവ് വാഹനത്തിന് ലഭിച്ചു, ബേസ്-സ്പെക്ക് AX വേരിയൻറ് കമ്പനി നിർത്തലാക്കുകയും ചെയ്തു. ഇതിലെല്ലാമുപരി പുതുതലമുറ ഥാറിനായി ആളുകൾ ഇപ്പോഴും 10 മാസം വരെ കാത്തിരിക്കണം എന്നതാണ് ശ്രദ്ധേയം.
കൺവേർട്ടിബിൾ, ഹാർഡ് ടോപ്പ് പെട്രോൾ-മാനുവൽ വേരിയന്റുകൾ കുറഞ്ഞത് ആറ് മാസത്തെ കാത്തിരിപ്പ് കാലയളവിൽ ലഭ്യമാണ്.
MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ
ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ, ഇവയ്ക്കായി 10 മാസം വരെ കാത്തിരിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഇതിനർത്ഥം നിങ്ങൾ ഇന്ന് ഒരു ഥാർ ബുക്ക് ചെയ്യുകയാണെങ്കിൽ, 2022 -ൽ നിങ്ങൾക്ക് അത് ലഭിച്ചേക്കാം എന്നാണ്.
AX ഓപ്ഷണൽ, റേഞ്ച് ടോപ്പിംഗ് LX എന്നീ രണ്ട് വേരിയന്റുകളിൽ ഥാർ ലഭ്യമാണ്, കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ LX -നൊപ്പം മാത്രമേ ലഭ്യമാകൂ.
MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായി ജോടിയാക്കിയ പുതിയ ഥാറിന് 130 bhp / 300 Nm 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 150 bhp / 320 Nm 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവ ലഭിക്കുന്നു.
ഹാർഡ് ടോപ്പ്, കൺവേർട്ടിബിൾ ഓപ്ഷനുകൾ എന്നിവയിൽ മാത്രമേ ഥാർ ലഭ്യമാകൂ, സോഫ്റ്റ് ടോപ്പ് AX, AX STD വേരിയന്റുകൾ നിർത്തലാക്കി.
MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ
ഈ രണ്ട് വേരിയന്റുകളും സൈഡ് ഫേസിംഗ് സീറ്റുകളുമായാണ് വന്നത്, ഫ്രണ്ട്ഫേസിംഗ് സീറ്റുകൾക്ക് മാത്രമേ ഥാറിന്റെ ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സാധുതയുള്ളൂ.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റോൾ ഓവർ കേജ് എന്നിവ ഉൾപ്പെടുന്ന സവിശേഷതകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.
MOST READ: ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
എക്സ്-ഷോറൂം വിലകൾ നിലവിൽ 12.10 ലക്ഷം മുതൽ 14.15 ലക്ഷം വരെയാണ്. ഥാർ, വരാനിരിക്കുന്ന പുതുതലമുറ ഫോഴ്‌സ് ഗൂർഖ, മാരുതി ജിംനി എന്നിവയുമായി മത്സരിക്കും. പ്രാദേശികമായി ഒത്തുചേരുന്ന ജീപ്പ് റാങ്‌ലറും മാർച്ചിൽ ജീപ്പ് അവതരിപ്പിക്കും എന്നത് മത്സരം കൂടുതൽ കടുപ്പിക്കും.