ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

പാസഞ്ചര്‍ കാര്‍ വിപണിയില്‍ 50 ശതമാനം (2020 ല്‍) വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഒരു വര്‍ഷം മുമ്പ്, നിര്‍മ്മാതാവ് വിപണിയില്‍ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

പിന്നീടുള്ള ഓരോ മാസവും കാറിന്റെ വില്‍പ്പന താരതമ്യേന മികച്ചതായിരുന്നു. 2020 ഡിസംബറില്‍ മൊത്തം 3,268 യൂണിറ്റ് വില്‍പ്പനയാണ് ഇഗ്‌നിസ് സ്വന്തമാക്കിയത്. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 239 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ ഇഗ്‌നിസിന് കഴിഞ്ഞു.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

2019 ഡിസംബറില്‍ 964 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റത്. എന്നാല്‍, 2020 നവംബറില്‍ ഇഗ്നിസിന്റെ 3,935 യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്. 2020 ഡിസംബറിലെ വില്‍പ്പനയുമായി (പ്രതിമാസ വില്‍പ്പന) താരതമ്യം ചെയ്താല്‍ 16.95 ശതമാനം വില്‍പ്പന ഇടിഞ്ഞു.

MOST READ: ജന്മനാട്ടിലും തരംഗം തീര്‍ക്കാനൊരുങ്ങി ഹൈനെസ് CB350; പേരില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഇഗ്നിസ് വില്‍പ്പനയ്ക്ക് എത്തുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: ആവേശമുണർത്തി സഫാരിയുടെ ആദ്യ TVC പുറത്തിറക്കി ടാറ്റ

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ VVT പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി AMT ഗിയര്‍ബോക്സും വാഹനത്തില്‍ ലഭ്യമാണ്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

MOST READ: പുതുതലമുറ കോമ്പസിന്റെ വില ജനുവരി 27 -ന് പ്രഖ്യാപിക്കാനൊരുങ്ങി ജീപ്പ്

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

എഞ്ചിന്‍ നവീകരണത്തിനൊപ്പം ഡിസൈനിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഗ്രില്ല്, മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നിസിന് പുതുമകളാണ്.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ഹെഡ്‌ലാമ്പ് ഹൗസിംഗില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അകത്തളത്തിലെ ഡിസൈന്‍ മുന്‍ മോഡലിന് സമാനമാണ്. ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്‌നിസിന്റെ പുതുമകളാണ്.

MOST READ: 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്ടിന്റെ മികച്ച പ്രധാന ഹൈലൈറ്റുകള്‍

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

മാരുതിയുടെ ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ സാധിക്കും.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.

ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Ignis Sales Grow By Almost 239 Percentage In 2020 December. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X