ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

കാറുകളുടെ വിൽപ്പന കുത്തനെ ഉയരുന്നതിനാൽ ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾക്ക് ഉത്സവ സീസൺ എന്നത് വളരെ സന്തോഷം നൽകുന്ന ഒരു കാലയളവാണ്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

ഡീലർഷിപ്പുകളിൽ കൂടുതൽ ആളുകളെ എത്തിക്കുന്നതിന്, കമ്പനികൾ തങ്ങളുടെ മോഡൽ ലൈനപ്പിൽ ഉടനീളം ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തെരഞ്ഞെടുത്ത നെക്സ, അരീന മോഡലുകൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സാധുതയുള്ള ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti
Diwali Discounts On Maruti Nexa Cars
Model Cash Discount Exchange Bonus Corporate Discount Total
Baleno MT Variants ₹10,000 ₹10,000 ₹2,500 ₹27,000
Baleno Sigma Anniversary Edition ₹18,700 ₹10,000 ₹2,500 ₹17,500
Baleno Delta Anniversary Edition ₹11,990 ₹10,000 ₹2,500 ₹17,500
Baleno CVT - ₹10,000 ₹2,500 ₹12,500
Ciaz - ₹25,000 ₹2,500 ₹30,000
Ciaz Anniversay Edition ₹24,990 ₹25,000 ₹2,500 ₹30,000
Ignis Sigma ₹5,000 ₹10,000 ₹2,500 ₹17,500
Ignis Sigma Anniversary Edition ₹19,200 ₹10,000 ₹2,500 ₹12,500
Ignis Delta ₹5,000 ₹10,000 ₹2,500 ₹17,500
Ignis Delta Anniversary Edition ₹13,700 ₹10,000 ₹2,500 ₹12,500
Ignis Zeta, Alpha ₹5,000 ₹10,000 ₹2,500 ₹17,500
Ignis Zeta, Alpha Anniversary Edition ₹13,700 ₹10,000 ₹2,500 ₹12,500
S-Cross ₹15,000 ₹25,000 ₹5,000 ₹45,000
S-Cross Anniversary Edition ₹10,000 ₹25,000 ₹5,000 ₹30,000
ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

മാരുതി ബലേനോയുടെ എല്ലാ മാനുവൽ വകഭേദങ്ങളും 27,500 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളുമായി ലഭ്യമാണ്, വാഹനത്തിന്റെ ആനിവേഴ്സറി പതിപ്പിന് 17,500 രൂപ വരെ ഓഫർ ലഭിക്കും. ഹാച്ച്ബാക്കിന്റെ CVT മോഡലിന് 12,500 രൂപ ഡിസ്കൗണ്ടും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

2021 ഒക്ടോബർ 1 മുതൽ 7 വരെ ബലേനോയ്ക്ക് ലഭിക്കുന്ന എല്ലാ പുതിയ ബുക്കിംഗുകൾക്കും 5,000 രൂപയുടെ ഒരു പ്രത്യേക നവരാത്രി ബുക്കിംഗ് ഓഫർ മൊത്തം ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

മാരുതി ഇഗ്നിസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വേരിയന്റിന് അനുസരിച്ച് 12,500 രൂപ മുതൽ 17,500 രൂപ വരെയാണ്. എസ്-ക്രോസിന് 45,000 രൂപ വരെ ഇളവ് ലഭിക്കുമെങ്കിലും, എസ്-ക്രോസ് ആനിവേഴ്സറി എഡിഷന് 30,000 രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

സിയാസും സിയാസ് ആനിവേഴ്സറി എഡിഷനും 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 2,500 രൂപ കോർപ്പറേറ്റ് ആനുകൂല്യവും നൽകുന്നു. ആനിവേഴ്സറി എഡിഷന് 24,990 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കുന്നു. മാരുതി XL6 എംപിവിക്ക് കിഴിവുകൾ ഒന്നും തന്നെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti
Diwali Discounts On Maruti Arena Cars
Model Cash Discount Exchange Bonus Corporate Discount Total
Alto 800 ₹25,000 ₹15,000 ₹3,000 ₹43,000
Alto 800 Std ₹20,000 ₹15,000 ₹3,000 ₹38,000
Alto 800, S-Presso CNG - ₹15,000 ₹3,000 ₹18,000
S-Presso ₹30,000 ₹15,000 ₹3,000 ₹48,000
Eeco ₹5,000 ₹10,000 ₹2,500 ₹17,500
Eeco CNG - ₹10,000 ₹2,500 ₹12,500
Eeco Ambulance - - ₹2,500 ₹2,500
WagonR ₹5,000 ₹10,000 ₹2,500 ₹17,500
WagonR CNG - ₹10,000 ₹2,500 ₹12,500
Swift ₹12,000 ₹10,000 ₹2,500 ₹24,500
Swift Special Edition ₹16,500 ₹10,000 ₹2,500 ₹12,500
Dzire ₹7,000 ₹10,000 ₹2,500 ₹19,500
Dizre Special Edition ₹21,500 ₹10,000 ₹2,500 ₹12,500
Vitara Brezza ₹5,000 ₹10,000 ₹2,500 ₹17,500
ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

മാരുതി എസ്-പ്രസ്സോ നിലവിൽ 48,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങളുമായി വരുന്നു ഇതിൽ 30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപ വരെയുള്ള സ്പെഷ്യൽ ഇൻസ്റ്റിസ്റ്റൂഷണൽ സെയിൽസ് (SIS) ഓഫറുമടക്കം വരുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

മാരുതി ആൾട്ടോ സ്റ്റാൻഡേർഡിന് പരമാവധി 38,000 വരെ ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും, ഹാച്ചിന്റെ മറ്റ് വകഭേദങ്ങൾക്ക് 43,000 രൂപ വരെ മൊത്തം കിഴിവുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

വാഗൺആർ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് യഥാക്രമം 17,500 രൂപയും 12,500 രൂപയും വരെ ഈ ഉത്സവ സീസണിൽ ലാഭിക്കാൻ അവസരമുണ്ട്.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

മാരുതി സ്വിഫ്റ്റിന് (മാനുവൽ, AMT വേരിയന്റുകൾ) 12,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 2500 രൂപ വരെ SIS ഓഫർ എന്നിവയുൾപ്പെടെ മൊത്തം 24,5000 രൂപയുടെ കിഴിവിൽ ലഭിക്കും.

ഉത്സവ സീസൺ കെങ്കേമമാക്കാൻ നെക്സ അരീന മോഡലുകൾക്ക് വൻ ഓഫറുകളുമായി Maruti

സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ പ്രത്യേക പതിപ്പുകളിൽ യഥാക്രമം 12,500 രൂപയും 19,500 രൂപയും വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യും. മാരുതി വിറ്റാര ബ്രെസയ്ക്ക് 17,500 രൂപ വരെയാണ് കിഴിവ്. നിലവിലെ തലമുറ സെലറിയോ ഹാച്ച്ബാക്കിനും എർട്ടിഗ എംപിവിക്കും ഡിസ്കൗണ്ട് ഓഫറുകളൊന്നുമില്ല.

Source: Via ICN

Most Read Articles

Malayalam
English summary
Maruti suzuki offers great discounts for selected models in its portfolio in 2021 october
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X