ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഈക്കോയുടെ കാര്‍ഗോ വേരിയന്റുകളില്‍ നവീകരണവുമായി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് സംവിധാനം (RPAS) ഉപയോഗിച്ചാണ് മോഡലിനെ നവീകരിച്ചത്.

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി (BSE) ഒരു റെഗുലേറ്ററി ഫയലിംഗിലൂടെ ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവീകരിച്ച വാഹനത്തിന് 4.27 ലക്ഷം മുതല്‍ 5.49 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ഈക്കോ കാര്‍ഗോ വിപണിയില്‍ ലഭ്യമാണ്. പുതുതായി ചേര്‍ത്ത റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് സംവിധാനത്തിന് പുറമെ, സ്പീഡ് ലിമിറ്റിംഗ് ഉപകരണം, റിഫ്‌ലക്റ്റര്‍ സ്ട്രിപ്പുകള്‍, സൈഡ് ഇംപാക്റ്റ് ബീമുകള്‍ എന്നിവയും ഈക്കോയുടെ കാര്‍ഗോ വേരിയന്റുകളില്‍ ലഭ്യമാണ്.

MOST READ: പുത്തൻ ലോഗോ ഇന്ത്യയിൽ അവതരിപ്പിച്ച് കിയ; പരിഷ്കരിച്ച സോനെറ്റ് സെൽറ്റോസ് മോഡലുകൾ അടുത്ത മാസം വിപണിയിലെത്തും

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളാണ് ഈക്കോ വാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

മാരുതി സുസുക്കി ഈക്കോ കാര്‍ഗോയ്ക്ക് 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് മാരുതിയുടെ ബിഎസ് VI മോഡലുകള്‍ക്ക് ശക്തി നല്‍കുന്നു.

MOST READ: ജീവനക്കാരുടെ സുരക്ഷ പ്രധാനം; സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുതുക്കി ടാറ്റ

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഈ യൂണിറ്റ് 72 bhp കരുത്തും 98 Nm torque ഉം സൃഷ്ടിക്കുന്നു. 46 bhp കരുത്തും 85 Nm torque ഉം നല്‍കുന്ന ഈക്കോ ലൈനപ്പില്‍ സിഎന്‍ജി വേരിയന്റും ഉണ്ട്. മൊത്തം ഈക്കോ വില്‍പ്പനയുടെ 17 ശതമാനവും സിഎന്‍ജി വേരിയന്റുകളാണെന്ന് കമ്പനി പറയുന്നു.

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഈക്കോയുടെ ബിഎസ് VI പതിപ്പ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, തുടര്‍ന്ന് ബിഎസ് VI, S-സിഎന്‍ജി മോഡലും മാര്‍ച്ചില്‍ വില്‍പ്പനയ്‌ക്കെത്തി. ഈക്കോയുടെ കാര്‍ഗോ വേരിയന്റ് 2015-ല്‍ അവതരിപ്പിച്ചു.

MOST READ: പരിഷ്കരണങ്ങളോടെ 2021 ട്രൈബർ പുറത്തിറക്കി റെനോ; വില 5.30 ലക്ഷം രൂപ

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് കമ്പനി അറിയിച്ചു. 2018 ഓടെ മൊത്തം 5 ലക്ഷം യൂണിറ്റുകളും കമ്പനി വിറ്റു.

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, 2021 ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന കൂള്‍ യുവര്‍ കാര്‍ എന്നൊരു സര്‍വീസ് ക്യാമ്പ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പദ്ധതികളാണ് ഇതില്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

MOST READ: SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

വിശദമായ വാഹന പരിശോധന, എസി റിപ്പയര്‍ വര്‍ക്ക്, എസി ഫില്‍ട്ടര്‍, എസി ഗ്യാസ്, എസി ട്രീറ്റ്മെന്റ് കിറ്റുകള്‍, കണ്ടന്‍സര്‍ എന്നിവ സംബന്ധിച്ച പ്രത്യേക ഓഫറുകളും മാരുതി ഈ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Updated Eeco Cargo Variants, Find Here New Details And Price List. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X