ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയുടെ, മിഡ്-സൈസ് എസ്‌യുവി പതിപ്പിന്റെ ഉല്‍പാദന പദ്ധതികള്‍ പരിഷ്‌കരിച്ചതിനെക്കുറിച്ച് റെഗുലേറ്ററി ഫയലിംഗില്‍ കഴിഞ്ഞ വര്‍ഷം അവസാനം മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

കര്‍ണാടകയിലെ ബിഡാദിയിലെ ടൊയോട്ടയുടെ ഉല്‍പാദന കേന്ദ്രത്തില്‍ ഇത് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. വലിയ മാറ്റങ്ങളൊന്നുമില്ലാതെ ടൊയോട്ട ഉപയോഗിക്കുന്ന പുനര്‍നിര്‍മ്മിച്ച മാരുതി സുസുക്കി കാറുകളില്‍ നിന്ന് വ്യത്യസ്തമായി, മിഡ് സൈസ് എസ്‌യുവി തികച്ചും വ്യത്യസ്തമായിരിക്കും.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ നിലവില്‍ യഥാക്രമം ഹ്യുണ്ടായിയുടെ ക്രെറ്റയുയും, കിയയുടെ സെല്‍റ്റോസുമാണ് ശക്തമായ സാന്നിധ്യമായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കിടയില്‍ മിഡ്-സൈസ് എസ്‌യുവിക്കായി സമീപകാലത്ത് ആവശ്യക്കാര്‍ ഏറുകയാണ്.

MOST READ: സോനെറ്റ് സെൽറ്റോസ് എസ്‌യുവികൾക്ക് പുത്തൻ വേരിയന്റുകളും അധിക ഫീച്ചറുകളുമൊരുക്കി കിയ

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

ഇത് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ മാരുതി സുസുക്കിയും ടൊയോട്ടയും മിഡ്-സൈസ് ക്ലാസ്സില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതും. ടോയോട്ടയുടെ പ്ലറ്റ്‌ഫോമിലാകും വാഹനം ഒരുങ്ങുക.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

അതേസമയം എഞ്ചിന്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റായിരിക്കും. കോംപാക്ട് എസ്‌യുവിയില്‍ ഇത് 104.7 bhp പരമാവധി പവറും 138 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടുകളില്‍ എന്തെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണണം.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

കൂടുതല്‍ കരുത്തുറ്റ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ലഭ്യമാക്കാം, അതേസമയം ഒരു ഡീസലും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. മാരുതി സുസുക്കിയുടെ ആഭ്യന്തര നിരയില്‍, ഇത് വിറ്റാര ബ്രെസയെക്കാള്‍ മുകളിലായിരിക്കും, സംയുക്ത വികസനം ചെലവ് കുറയ്ക്കുന്നതിനും മോഡലിന് മത്സരാധിഷ്ഠിതമായി വില നല്‍കുന്നതിനും ഇത് സഹായിക്കും.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

ടൊയോട്ട ഇതിനകം തന്നെ ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും വില്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. കാരണം ഇവ രണ്ടും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് മാന്യമായ വില്‍പ്പന പ്രതിമാസം സമ്മാനിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Maruti-Toyota Planning To Launch Mid-Size SUV, All Details Here. Read in Malayalam.
Story first published: Saturday, April 24, 2021, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X