50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ആഗോളതലത്തിൽ 50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന നാഴികക്കല്ല് പിന്നിട്ടതായി ജർമ്മൻ കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് പ്രഖ്യാപിച്ചു.

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ജർമ്മനിയിലെ നിർമാതാക്കളുടെ സിൻഡെൽഫിംഗെൻ കേന്ദ്രത്തിൽ നിന്നുള്ള പുതിയ മെർസിഡീസ്-മേബാക്ക് S-ക്ലാസ് ആയിരുന്നു ഉൽ‌പാദന നിരയിൽ നിന്നുള്ള 50 ദശലക്ഷം മാർക്ക് ചെയ്ത കാർ.

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ലോകമെമ്പാടുമുള്ള പ്രൊഡക്ഷൻ പ്ലാന്റുകളുടെ ശൃംഖലയിലൂടെ 75 വർഷത്തിനിടയിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതെന്ന് മെർസിഡീസ് പറയുന്നു.

MOST READ: മോട്ടോ-ടെർമിനേറ്റർ രൂപഭാവത്തിൽ ലാൻഡ്-സ്പീഡ് റേസറായി മാറി ബിഎംഡബ്ല്യു S 1000 RR

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ഇപ്പോൾ, ഇലക്ട്രിക് മൊബിലിറ്റി നടപ്പിലാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2022 അവസാനത്തോടെ ആറ് പുതിയ EQ മോഡലുകൾ അവതരിപ്പിക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നു.

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ഒരേ ഉത്പാദന കേന്ദ്രത്തിൽ ICE മോഡലുകൾക്കൊപ്പം EQ മോഡലുകളും നിർമ്മിക്കാൻ പ്ലാന്റുകൾ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ഉദാഹരണത്തിന്, S-ക്ലാസ് സെഡാനും അതിന്റെ ലോംഗ് വീൽബേസ് പതിപ്പും 2020 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഫാക്ടറി 56 -ലെ EQS (ഓൾ-ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് സെഡാൻ) -നെപ്പം നിർമ്മിക്കും.

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് എല്ലായ്പ്പോഴും ആഡംബരത്തിന്റെ പര്യായമാണ്. അതുകൊണ്ടാണ് ഈ പ്രത്യേക ഉൽ‌പാദന വാർ‌ഷികത്തിൽ‌ താൻ‌ വളരെയധികം അഭിമാനിക്കുന്നത് എന്ന് പ്രൊഡക്ഷൻ ആന്റ് സപ്ലൈ ചെയിൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഓഫ് മെർസിഡീസ് ബെൻസ് അംഗം ജോർഗ് ബർസർ പറഞ്ഞു.

MOST READ: ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് നിതിന്‍ ഗഡ്കരി; ഇന്ധനചെലവ് കുറയുമെന്ന് വാഗ്ദാനം

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

അമ്പത് ദശലക്ഷം വാഹനങ്ങൾ‌ തങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, കൂടാതെ ടീമിന്റെ അസാധാരണ നേട്ടവുമാണ്.

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

ലോകമെമ്പാടുമുള്ള പ്ലാന്റിലെ സഹപ്രവർത്തകരുടെ പ്രവർത്തനത്തിനും അവരുടെ പ്രതിബദ്ധതയ്ക്കും താൻ നന്ദി പറയുന്നു.

MOST READ: രാജ്യത്ത് പെർഫോമെൻസ് മോഡലുകൾ വിപുലീകരിക്കാൻ ബിഎംഡബ്ല്യു; M340i മാർച്ച് 10 -ന് വിപണിയിലെത്തും

50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

തങ്ങളുടെ സ്റ്റാർ മോഡലുകളുടെ നിർമ്മാണത്തിലെ അവരുടെ വൈദഗ്ധ്യവും അഭിനിവേശവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ അനുദിനം സാക്ഷാത്കരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Mercedes Benz Clocks 50 Million Units Production Globally. Read in Malayalam.
Story first published: Tuesday, February 16, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X