700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഏപ്രിൽ 15 -ന് EQS ഇലക്ട്രിക് സെഡാന്റെ ആഗോള പ്രീമിയറിനായി മെർസിഡീസ് ബെൻസ് തയ്യാറാണ്. ഇലക്ട്രിക് വാഹനത്തിന്റെ ആഗോള പ്രീമിയറിന് മുന്നോടിയായി നിർമാതാക്കൾ ഒരൊറ്റ ചാർജിൽ 700 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന കാറിന്റെ ബാറ്ററി പായ്ക്കിന്റെ ഉത്പാദനം ആരംഭിച്ചു.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് ഇതിനകം തന്നെ EQA, EQC, EQV എന്നിങ്ങനെ നിരവധി EQ-ബാഡ്ജ് കാറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ ഇലക്ട്രിക് കാറുകളെല്ലാം യഥാക്രമം GLA, GLC, V-ക്ലാസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളാണ്.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

എന്നിരുന്നാലും, മെർസിഡീസ് ബെൻസിൽ നിന്നുള്ള ആദ്യത്തെ ഗ്രൗണ്ട്-അപ്പ് EQ ബാഡ്ജ് കാറാണ് EQS. ഇത് ബ്രാൻഡിന്റെ മുൻനിര സെഡാൻ ആയിരിക്കും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് EQS 2021 ഓഗസ്റ്റിൽ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. നിർമ്മാതാക്കൾ അവകാശപ്പെടുന്നതുപോലെ EQE, EQS, EQE എന്നിവയുടെ ക്രോസ്ഓവർ വേരിയന്റുകളായ ചെറിയ മോഡലുകൾ ഇതിനെ പിന്തുടരും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഈ ഇലക്ട്രിക് കാറുകളെല്ലാം വീൽബേസ്, ട്രാക്ക്, ബാറ്ററി പായ്ക്കുകൾ എന്നിവയിലും പൊരുത്തപ്പെടാവുന്ന സ്കേലബിൾ മോഡുലാർ ആർക്കിടെക്ചറിലാവും ഒരുങ്ങുക.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് EQS ഒരു ഹൈടെക് ക്യാബിനൊപ്പം വരും. മൂന്ന് വ്യത്യസ്ത സ്‌ക്രീനുകളെ സംയോജിപ്പിച്ച് ഡാഷ്‌ബോർഡിന്റെ മുഴുവൻ വീതിയിലും വ്യാപിക്കുന്ന ഒരു കൂറ്റൻ ബെസലിലേക്ക് ഒരു ഹൈപ്പർസ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടാകും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും എന്റർടെയിൻമെൻഡ് സംവിധാനമായും സ്‌ക്രീൻ പ്രവർത്തിക്കുന്നു. S ലെറ്ററിംഗ് വഹിച്ചിട്ടും, EQS നിലവിലെ S-ക്ലാസ് സെഡാൻ പോലെ കാണപ്പെടാൻ സാധ്യതയില്ല.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മിനുസമാർന്നതും ഫ്ലുയിഡിക്കുമായ രൂപവുമായി കാർ വരും. വൃത്താകൃതിയിലുള്ള റൂഫും രണ്ട് അറ്റത്തും ഹ്രസ്വ ഓവർഹാങ്ങുകളും ഉണ്ടാകും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

സെഡാന് വായു കൂടുതൽ കാര്യക്ഷമമായി മുറിച്ചുകടക്കാൻ EQS -ന്റെ ടിയർഡ്രോപ്പ് ആകാരം സഹായിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് ഇതിനകം EQS ഇലക്ട്രിക് സെഡാനെ ടീസ് ചെയ്തിട്ടുണ്ട്. ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിനായി കാർ നിർമ്മാതാക്കൾ അയോണിറ്റിയുമായി പങ്കാളിത്തം വഹിച്ചതായി തോന്നുന്നു.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ബ്രാൻഡ് അവകാശപ്പെടുന്നതുപോലെ, മെർസിഡീസ് മി ചാർജ് സംരംഭത്തിൽ, EQS ഉടമകൾക്ക് അവരുടെ കാർ ചാർജിംഗ് പോർട്ടിലേക്ക് വെറുതെ ഹുക്ക് ചെയ്താൽ ഉടൻ പ്രക്രിയ ആരംഭിക്കും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഈ സംരംഭത്തിൽ, ലോകമെമ്പാടും അഞ്ച് ലക്ഷം ചാർജിംഗ് പോയിന്റുകൾ ഉണ്ടാകും, അതിൽ രണ്ട് ലക്ഷം യൂറോപ്പിൽ മാത്രമായിരിക്കും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഈ ചാർജിംഗ് ലൊക്കേഷനുകൾ ഉടമ തെരഞ്ഞെടുത്ത രീതി ഉപയോഗിച്ച് ഓട്ടോമാറ്റിക് ഡെബിറ്റ് അനുവദിക്കുന്ന സംയോജിത പേയ്‌മെന്റുകളെ പിന്തുണയ്‌ക്കും.

700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

ഒരു ഇവി ചാർജിംഗ് സൈറ്റ് മെർസിഡീസ് മി ചാർജിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് EQS -ന്റെ നാവിഗേഷൻ സിസ്റ്റം ഉടമകളെ അറിയിക്കുമെന്നും കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Commences Production Battery Pack Which Provides Over 700 Km Range. Read in Malayalam.
Story first published: Tuesday, March 23, 2021, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X