ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് പുതിയ ഓൾ-ഇലക്ട്രിക് EQA ആഗോളതലത്തിൽ അവതരിപ്പിച്ചു. കോം‌പാക്ട് എസ്‌യുവി ടെസ്‌ലയുടെ മോഡൽ വൈയ്‌ക്കെതിരെ മത്സരിക്കും, ഒപ്പം ചെറുപ്പക്കാരായ അർബൻ ഉപഭോക്താക്കളെ ആകർഷിക്കാൻ മെർസിഡീസിനെ സഹായിക്കും.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

GLA -യുടെ സമ്പൂർണ്ണ വൈദ്യുത പതിപ്പാണ് EQA, ഇതിന്റെ ഉത്പാദനം ജർമ്മനിയിലെ റസ്താറ്റ്, ചൈനയിലെ ബീജിംഗ് എന്നീ ഫാക്ടറികളിലാണ് നടക്കുന്നത്.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

GLA -യുടെ സമ്പൂർണ്ണ വൈദ്യുത പതിപ്പാണ് EQA, ഇതിന്റെ ഉത്പാദനം ജർമ്മനിയിലെ റസ്താറ്റ്, ചൈനയിലെ ബീജിംഗ് എന്നീ ഫാക്ടറികളിലാണ് നടക്കുന്നത്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച് ടൊയോട്ട

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

പിന്നിൽ, ബൂട്ടിലുടനീളെ പടർന്നു കിടക്കുന്ന ടെയിലൈറ്റാണ് ഹൈലൈറ്റ്, വശങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത അലോയി വീലുകൾ ദൃശ്യമാകും.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

190 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോർ EQA- യ്ക്ക് 375 Nm torque ഉം സൃഷ്ടിക്കുന്നു. 66.5 kWh ബാറ്ററിയാണ് നിർമ്മാതാക്കൾ നൽകുന്നത്. 100 kW DC ഫാസ്റ്റ് ചാർജർ അല്ലെങ്കിൽ 11 kW ചാർജ് ബോക്സ് വഴി ബാറ്ററി ചാർജ് ചെയ്യാനാകും.

MOST READ: ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

EQA 250 ഫ്രണ്ട് വീൽ ഡ്രൈവാണ്, 8.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 160 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത. WLTP അനുസരിച്ച് 426 കിലോമീറ്റർ ശ്രേണി ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

ഭാവിയിൽ, 270 bhp കരുത്തും 500 കിലോമീറ്റർ ശ്രേണിയും നൽകുന്ന ഫോർ-വീൽ ഡ്രൈവ് പതിപ്പും നിർമ്മാതാക്കൾ അവതരിപ്പിക്കും.

MOST READ: വലിയ ദൂരങ്ങൾ ഇനി അനായാസം പറന്ന് കടക്കാം; രാജ്യത്തെ ആദ്യ എയർ ടാക്സി സേവനം ഹരിയാനയിൽ ആരംഭിച്ചു

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

കാറിന്റെ ഭാരം 2,040 കിലോഗ്രാമാണ്. 430 കിലോഗ്രാം ലോഡ് വഹിക്കാൻ കഴിയുന്ന വാഹനത്തിന്റെ ലഗേജ് സ്പെയിസ് 340 ലിറ്ററാണ്. പിൻ സീറ്റ് മടക്കിയാൽ സ്പെയിസ് 1,320 ലിറ്ററായി ഉയർത്താനാവും.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

446 cm നീളം, 183 cm വീതി, 162 cm ഉയരം എന്നിവയാണ് എസ്‌യുവിയുടെ അളവുകൾ. വോൾവോ XC 40 റീചാർജിനേക്കാൾ EQA -ക്ക് മൂന്ന് സെന്റിമീറ്റർ അധിക നീളമുണ്ട്.

MOST READ: സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ 18 ഇഞ്ച് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ക്രമീകരിക്കാവുന്ന സസ്പെൻഷൻ ഒരു ഓപ്ഷനായി ലഭ്യമാണ്, കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ചില സെൽഫ് ഡ്രൈവിംഗ് ഫംഗ്ഷനും ഇതിൽ ഉൾക്കൊള്ളുന്നു.

ഓൾ-ഇലക്ട്രിക് EQA എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്

ആഗോളതലത്തിൽ വിൽപ്പന ഫെബ്രുവരി 4 -ന് ആരംഭിക്തും, ഡെലിവറികൾ അതിനോടനുബന്ധിച്ചുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Globally Unveiled New EQA SUV. Read in Malayalam.
Story first published: Thursday, January 21, 2021, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X