ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ജർമ്മൻ വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് വാഹനങ്ങളിൽ മികച്ച ആഡംബരവും പെർഫോമെൻസും വാഗ്ദാനം ചെയ്യുന്ന ഒരു ബ്രാൻഡാണ്. തീർച്ചയായും, പെർഫോമെൻസും ആഢംബരവും വിലകുറഞ്ഞതല്ല, അതിനാൽ മെർസിഡീസ് കാറുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും മേലെയാണ്.

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന ചോയിസുകൾ നൽകാനായി, നിർമ്മാതാക്കൾ തങ്ങളുടെ അന്താരാഷ്ട്ര നിരയിലേക്ക് പുതിയ എൻ‌ട്രി ലെവൽ വാഹനങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ജർമ്മൻ പ്രസിദ്ധീകരണമായ ഓട്ടോബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് ‘A-സിറ്റി' എന്ന് വിളിക്കുന്നഒരു പുതിയ താങ്ങാനാവുന്ന മോഡലിൽ പ്രവർത്തിക്കുന്നു.

MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

A-ക്ലാസ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വലിപ്പം കുറവുള്ള മൂന്ന്-ഡോർ ഹാച്ച്ബാക്കാവും വാഹനം. 20,000 യൂറോ (ഏകദേശം 17.6 ലക്ഷം രൂപ) എന്ന നിരക്കിലാവും വാഹന എത്തുന്നത്.

MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

റിപ്പോർട്ട് അനുസരിച്ച്, A-സിറ്റിയുടെ ക്രോസ്ഓവർ പതിപ്പ് ‘A-അഡ്വഞ്ചർ' എന്നറിയപ്പെടും, അതിൽ പ്ലാസ്റ്റിക് ക്ലാഡിംഗും റൂഫ് റെയിലുകളും ഉൾപ്പെടും. A-സിറ്റി 2022 -ൽ യൂറോപ്പിൽ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2023 -ൽ A-അഡ്വഞ്ചർ പിന്തുടരും.

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

‘A-ഓപ്പൺ എയർ' എന്നറിയപ്പെടുന്ന A-സിറ്റിയുടെ കൺവേർട്ടിബിൾ വേരിയന്റും അവതരിപ്പിക്കാം, ഇതൊരു വ്യത്യസ്ത ഉൽ‌പ്പന്നമായിരിക്കും.

MOST READ: എസ്‌യുവി ശ്രേണിയില്‍ താരമായി ക്രെറ്റ, വെന്യു മോഡലുകള്‍; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇതാ

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

പുതിയ എൻ‌ട്രി ലെവൽ‌ വാഹനങ്ങളുടെ ആമുഖം വിപണിയിലെ ബജറ്റ് തലത്തിൽ‌ ഉപഭോക്താക്കളെ ആകർഷിക്കാൻ മെർസിഡീസിനെ സഹായിക്കുമെന്നും വിൽ‌പനയുടെ എണ്ണം ഒരു വലിയ വ്യത്യാസത്തിൽ‌ വർധിപ്പിക്കുമെന്നും ഉറപ്പാണ്. പുതിയ കാറുകളുടെ വികസനത്തിനായി മെർസിഡീസ് ബെൻസിന് റെനോ-നിസാനുമായുള്ള പങ്കാളിത്തം ഉപയോഗിക്കാൻ സാധിക്കും.

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന മെർസിഡീസ് ബെൻസ് വാഹനം നിലവിൽ C-ക്ലാസ് സെഡാനാണ്. 41.31 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

എന്നിരുന്നാലും, ജർമ്മൻ നിർമ്മാതാക്കൾ ഉടൻ തന്നെ രാജ്യത്ത് പുതിയ A-ക്ലാസും GLA -യും അവതരിപ്പിക്കും, വരും മാസങ്ങളിൽ ഇവ സംമാരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു, ഇവ രണ്ടിന്റേയും വില ഏകദേശം 35 ലക്ഷം മാർക്കിനടുത്ത് വരും.

ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

CKD റൂട്ട് വഴി മെർസിഡീസ് ബെൻസ് A-സിറ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ, വാഹനത്തിന്റെ വില ഏകദേശം 25 ലക്ഷം രൂപ വരെയാവാം. ഈ വിലയ്ക്ക് മോഡൽ വളരെ നല്ല മൂല്യമായിരിക്കും, മാത്രമല്ല ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഇത് നിർമ്മാതാക്കളെ സഹായിക്കും.

Most Read Articles

Malayalam
English summary
Mercedes Benz Planning To Launch New Entry Level Models Globally. Read in Malayalam.
Story first published: Wednesday, February 3, 2021, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X