എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള കാറുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് മുതൽ മൂന്ന് മാസത്തോളം വർധിച്ചതായി എംജി മോട്ടോർ ഇന്ത്യ അറിയിച്ചു.

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

വാഹനങ്ങളുടെ ആവശ്യകത ഉയർന്നതാണ് കാത്തിരിപ്പ് കാലയളവിലെ വർധനവിന് പിന്നിലെ കാരണമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

എന്നിരുന്നാലും, സെമി കണ്ടക്ടറുകളുടെ ക്ഷാമമാണ് ഉൽപാദനത്തിലെ കാലതാമസത്തിന് പിന്നിലെ കാരണമെന്നും ഇതിൻമൂലമാണ് കാത്തിരിപ്പ് കാലയളവ് ഉയരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

എല്ലാ വേരിയന്റുകളിലുടനീളം നിലവിലുള്ള ബുക്കിംഗുകളുടെ ഡെലിവറി ടൈംലൈൻ ഏകദേശം രണ്ട്-മൂന്ന് മാസമായി കണക്കാക്കുമെന്ന് പത്രക്കുറുപ്പ് വ്യക്തമാക്കുന്നു.

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

തങ്ങളുടെ കണക്കാക്കിയ ഡെലിവറി ടൈംലൈനുകൾ അറിയാൻ ഉപഭോക്താക്കൾ ഡീലർഷിക്കുകളുമായി ബന്ധപ്പെടാൻ കമ്പനി നിർദ്ദേശിക്കുന്നു.

MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഹെക്ടർ എസ്‌യുവിയുമായി 2019 -ലാണ് എംജി മോട്ടോർസ് ഇന്ത്യയിൽ പ്രവേശിച്ചത്.

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

കമ്പനി നിലവിൽ ഹെക്ടർ, ഹെക്ടർ പ്ലസ് ആറ്, ഏഴ് സീറ്റർ എസ്‌യുവി, ഫുൾ-സൈസ് ഗ്ലോസ്റ്റർ സ്ലോസ്റ്റർ എസ്‌യുവി, ZS ഇലക്ട്രിക് എസ്‌യുവി എന്നിവ വിൽക്കുന്നുണ്ട്. കമ്പനി അടുത്തിടെ ഹെക്ടറിന്റെയും ZS എസ്‌യുവിയുടെയും അപ്ഡേറ്റുചെയ്ത പതിപ്പുകൾ അവതരിപ്പിച്ചിരുന്നു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

എംജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മിഡ് സൈസ് എസ്‌യുവിയും തയ്യാറാക്കുന്നു, അത് ZS പെട്രോളിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

എംജി ആസ്റ്റർ എന്ന് വിളിക്കപ്പെടുന്ന പുതിയ മിഡ് സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽടോസ്, നിസാൻ കിക്ക്സ് എന്നിവയുമായി മത്സരിക്കും.

MOST READ: ഹാൻ‌വേ G 30 അഡ്വഞ്ചർ; പരിചയപ്പെടാം ചൈനീസ് വിപണിയിലെ ഹിമാലയന്റെ അപരനെ

എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

2021 -ന്റെ മൂന്നാം പാദത്തിൽ ഇത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120 bhp, 1.5 ലിറ്റർ നാച്ചുറലി ആസിപിരേറ്റഡ് , 163 bhp, 1.3 ലിറ്റർ ടർബോചാർഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിലാവും എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Cars Waiting Period Increased Upto 3 Months. Read in Malayalam.
Story first published: Tuesday, March 23, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X