പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ തുടക്കം മുതല്‍ സഹായഹസ്തവുമായി എംജി മോട്ടോറും രംഗത്തുണ്ട്. ഇതിനുള്ള വിവിധ ഉദാഹരണങ്ങള്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

എന്നാല്‍ ഇപ്പോഴിതാ ഗുജറാത്തിലെ കൊവിഡ് ടെസ്റ്റിംഗിനും മറ്റ് ആരോഗ്യ സേവനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി എംജി മോട്ടോര്‍, ഹെക്ടര്‍ പ്ലസ് എസ്‌യുവിയെ കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റിയിരിക്കുകയാണ് ഇത്തവണ.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

കൊവിഡ്-19 വാക്‌സിനേഷന്‍, ടെസ്റ്റിംഗ്, മറ്റ് മൊബൈല്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഈ വാഹനം ഉപയോഗിക്കാം. ആദ്യ യൂണിറ്റ് ഹാലോളിലെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്, മംലത്താര്‍ എന്നിവര്‍ക്ക് കമ്പനി അധികൃതര്‍ കൈമാറി.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ആരോഗ്യപരിപാലന വിദഗ്ധര്‍ RT-PCR ടെസ്റ്റ് സാമ്പിള്‍ ശേഖരണത്തിനായി ബാധിത സ്ഥലങ്ങളില്‍ ഉപയോഗിക്കും. വിദൂര പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടപ്പിലാക്കുന്നതിന് ആരോഗ്യ വിദഗ്ധരും ഇത് ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

''പകര്‍ച്ചവ്യാധികളില്‍ നിന്ന് രാജ്യം കരകയറുന്നതിനാല്‍ മൊബൈല്‍ ആരോഗ്യ സേവനങ്ങള്‍ കാലത്തിന്റെ ആവശ്യകതയാണ്, എംജി സേവാ സംരംഭത്തിലൂടെ കമ്മ്യൂണിറ്റികളെ ഏറ്റവും മികച്ച രീതിയില്‍ സേവിക്കുന്നതിലേക്ക് എംജി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ പറഞ്ഞു.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

നിലവിലെ സംരംഭത്തിന്റെ ഭാഗമായി, സംഭാവന ചെയ്ത ആദ്യത്തെ ഹെക്ടര്‍ പ്ലസ് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് മേഖലയിലെ ആരോഗ്യ സേവനങ്ങളെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

എംജി സേവാ എന്ന കമ്മ്യൂണിറ്റി സേവന കുടക്കീഴില്‍, കാര്‍ നിര്‍മ്മാതാവ് പ്രത്യേകിച്ചും കൊവിഡ്-19-യുടെ രണ്ടാം തരംഗത്തില്‍, എംജി ഹെല്‍ത്ത്ലൈന്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി വിവിധ സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു.

ഗുരുഗ്രാമിലെ കൊവിഡ് -19 രോഗികള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ക്രെഡിറ്റ് ഹെല്‍ത്തിനൊപ്പം എംജി അടുത്തിടെ 200 കിടക്കകള്‍ വാഗ്ദാനം ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും പുനെയിലെ കൊവിഡ് -19 ബാധിതര്‍ക്ക് ബയോഡീഗ്രേഡബിള്‍ ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

പോരാട്ടം ഒന്നിച്ച്; ഹെക്ടര്‍ പ്ലസ് കൊവിഡ്-19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാക്കി മാറ്റി എംജി

ഗുജറാത്തിലെ എംജിയുടെ ഹാലോള്‍ പ്ലാന്റില്‍ ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച റിട്രോഫിറ്റഡ് ഹെക്ടര്‍ ആംബുലന്‍സുകളും കമ്പനി ഇതിനോടകം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ദുരിതബാധിതരെ സേവിക്കുന്നതിനായി ഗുജറാത്തിലും മഹാരാഷ്ട്രയിലും നിരവധി ആംബുലന്‍സുകള്‍ കമ്പനി വിന്യസിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus Converted Into A Covid-19 Mobile Testing Unit, Find Here All Details. Read in Malayalam.
Story first published: Monday, June 14, 2021, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X