വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഉടമസ്ഥാവകാശത്തിന്റെയും പേപ്പർവർക്കിന്റെയും ബുദ്ധിമുട്ടുകൾ ഇല്ലാതെ ഉപയോക്താക്കൾക്ക് ശുദ്ധമായ ഇലക്ട്രിക് എസ്‌യുവി അനുഭവിക്കുന്നത് എളുപ്പമാക്കുന്നതിന്, എം‌ജി മോട്ടോർ ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ചു.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഇതിനകം തന്നെ ഹെക്ടർ എസ്‌യുവി സബ്‌സ്‌ക്രിപ്‌ഷനിൽ ലഭ്യമായ 'എംജി സബ്‌സ്‌ക്രൈബ്' പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണിത്. ഉപയോക്താക്കൾക്ക് ഡൈനാമിക് മൊബിലിറ്റി പരിഹാരങ്ങൾ നൽകുന്നതിന് കമ്പനിയുടെ പദ്ധതിയ്ക്ക് അനുസൃതമായാണ് സബ്സ്ക്രിപ്ഷൻ പ്ലാറ്റ്‌ഫോമിൽ ZS ഇവി ചേർത്തത്.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഉപഭോക്തൃ ആവശ്യങ്ങൾക്കും വ്യവസായ പ്രവണതകൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എം‌ജിയുടെ CASE (കണക്റ്റഡ് - ഓട്ടോണോമസ് - ഷെയർഡ് - ഇലക്ട്രിക്) ന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണിത്.

MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

സൂംകാർ, ഓറിക്സ് എന്നിവയുമായി സഹകരിച്ച് എം‌ജി ZS ഇവിക്കായുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ സമാരംഭിച്ചു. സെൽഫ് ഡ്രൈവ് കാർ റെന്റൽ കമ്പനിയായ സൂംകാറിന് ഇന്ത്യയിലുടനീളം 45 നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ഇത് 'എം‌ജി സബ്‌സ്‌ക്രൈബ്' പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തുന്ന ഉയർന്ന സാങ്കേതിക പരിഹാരങ്ങൾ നൽകും.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഓറിക്സ് എം‌ജിയുടെ വാഹന വിന്യാസ പങ്കാളിയായി പ്രവർത്തിക്കുകയും സബ്‌സ്‌ക്രിപ്‌ഷനിൽ ഉപയോക്താക്കൾക്ക് ZS ഇവി ലഭ്യമാക്കുകയും ചെയ്യും. ഓറിക്സ് ഇന്ത്യയിലെ ഏറ്റവും വലിയ ഷെയർഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

തുടക്കത്തിൽ, എം‌ജി ZS ഇവിയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഡൽഹി-NCR, മുംബൈ, ബെംഗളൂരു, പൂനെ എന്നീ നാല് നഗരങ്ങളിൽ ലഭ്യമാണ്. വിപണി പ്രതികരണത്തെ അടിസ്ഥാനമാക്കി, മറ്റ് നഗരങ്ങളിലേക്കും ഈ സേവനങ്ങൾ വ്യാപിപ്പിക്കാൻ കഴിയും.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ZS ഇവിയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ നിലവിൽ മുംബൈയിൽ പ്രതിമാസം 49,999 രൂപയുടെ ഉദ്ഘാടന ഓഫറിൽ ലഭ്യമാണ് എന്നതിനാൽ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഉടൻ നേട്ടമുണ്ടാക്കും. 36 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ ഇത് ബാധകമാണ്. അതുപോലെ, 12, 18, 24 മാസങ്ങളിൽ സൗകര്യപ്രദമായ കാലാവധി ഓപ്ഷനുകളുണ്ട്.

MOST READ: ലിമിറ്റഡ് കണ്ടിന്യുവേഷൻ കാറുകളുമായി C-ടൈപ്പ് സ്പോർട്സ് റേസറിന്റെ 70 -ാം വാർഷികം ആഘോഷിക്കാൻ

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഉപയോക്താക്കൾക്ക് സ്വയം ഉപയോഗ സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്കും ഷെയർഡ് സബ്സ്ക്രൈബുകൾക്കും ഇടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

മുമ്പത്തേതിൽ, ഉപയോക്താക്കൾ സ്വന്തം ഉപയോഗത്തിനായി കാർ ഉപയോഗിക്കുകയും സബ്‌സ്‌ക്രിപ്‌ഷന്റെ മുഴുവൻ ചെലവും വഹിക്കുകയും ചെയ്യേണ്ടി വന്നിരുന്നു.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ഫോക്സ്‍വാഗൺ ടൈഗൺ; ഈ വർഷം പുകുതിയോടെ വിപണിയിലേക്ക്

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഷെയർഡ് സബ്‌സ്‌ക്രൈബിൽ, ഉപയോക്താക്കൾക്ക് കാർ ഉപയോഗിക്കാത്തപ്പോൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ കഴിയും. ഇത് അവരുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ആനുപാതികമായി കുറയ്ക്കാൻ അനുവദിക്കും.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഒരു കാർ സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നതിനാണ് എം‌ജി ZS ഇവിയുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനർത്ഥം ഇൻഷുറൻസ്, അറ്റകുറ്റപ്പണി, വാഹന നികുതി, പേപ്പർ വർക്ക് എന്നിവയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഉപയോക്താക്കൾ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ഡൗൺ-പേയ്‌മെന്റ് പോലും നൽകേണ്ടതില്ല. ഉപയോഗിച്ച കാർ വിൽക്കുന്നത് പോലുള്ള കാര്യങ്ങളെക്കുറിച്ചും അവർ വേവലാതിപ്പെടേണ്ടതില്ല. മാത്രമല്ല, ഉപഭോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ ഫീസായി അടയ്ക്കുന്ന പ്രതിമാസ തുകയിൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും.

വൻ ചിലവുകളില്ലാതെ സ്വന്തമാക്കാം; ZS ഇവിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിച്ച് എംജി

ഉപഭോക്തൃ മുൻ‌ഗണനകൾ വികസിക്കുന്നതിനൊപ്പം, കാർ‌ സബ്‌സ്‌ക്രിപ്‌ഷൻ‌ പ്ലാനുകൾ‌ രാജ്യമെമ്പാടും പ്രചാരം നേടുന്നു. നിലവിലെ കണക്കനുസരിച്ച് ടാറ്റ മോട്ടോർസ് (നെക്‌സോൺ ഇവി സബ്‌സ്‌ക്രിപ്‌ഷൻ പ്രതിമാസം 30,000 രൂപയിൽ നിന്ന് ആരംഭിക്കുന്നു), മാരുതി സുസുക്കി, ടൊയോട്ട, മഹീന്ദ്ര, റെനോ, ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായി തുടങ്ങിയവ ഉപഭോക്താക്കൾക്കായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
MG Motor Introduced Subscription Plans For ZS EV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X