പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

2021 ജനുവരിയിൽ 3,602 യൂണിറ്റുകളോടെ വിൽ‌പന 15 ശതമാനം ഉയർന്നു എന്ന് എം‌ജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,130 യൂണിറ്റായിരുന്നു.

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

ഗുജറാത്തിലെ കമ്പനിയുടെ ഹാലോ നിർമാണ പ്ലാന്റിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാസം ആദ്യ 11 ദിവസത്തോളം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

ഇത് ബ്രാൻഡിന്റെ ഉൽപാദനത്തെയും വിതരണ ശൃംഖലയെയും ബാധിച്ചു, എന്നിരുന്നാലും ഇതേ സാഹചര്യത്തിലാണ് 2021 ജനുവരിയിൽ ഈ വിൽപ്പന വളർച്ച കൈവരിച്ചത് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

നിലവിൽ എം‌ജി മോട്ടോർ ഇന്ത്യ ഹെക്ടർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ, ZS ഇവി തുടങ്ങിയ മോഡലുകൾ ആഭ്യന്തര വിപണിയിൽ വിൽക്കുന്നു.

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ളതും ആദ്യത്തെ വാഹനവുമായ എം‌ജി ഹെക്ടറിനായുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോൾ രണ്ട് മാസം വരെയാണ്, അതേസമയം വേരിയന്റിനെ ആശ്രയിച്ച് ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് മൂന്ന് മുതൽ നാല് മാസം വരെയാണ്.

MOST READ: പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

എതിരാളികളായ ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവയുമായി മത്സരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായ എംജി ZS ഇവി നിർമാതാക്കൾ പ്രഖ്യാപിച്ച പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ നിർമ്മാതാക്കളുടെ ആസൂത്രിത വിപുലീകരണത്തെ അടിസ്ഥാനമാക്കി ZS ഇവിയുടെ ആവശ്യകത വർദ്ധിക്കുന്നതായി അവകാശപ്പെടുന്നു.

MOST READ: ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

ഹെക്ടർ 2021 -ന്, ശ്രേണിയിലെ ഏറ്റവും പുതിയ ഹെക്ടർ പ്ലസ് ഏഴ് സീറ്ററിനുൾപ്പടെ മികച്ച വിൽപ്പന പ്രതികരണമാണ് ലഭിച്ചത് എന്ന് എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിനുശേഷം തങ്ങളുടെ പ്രോഡക്ഷൻ, വിതരണ ശൃംഖല എന്നിവ മെച്ചപ്പെട്ടിരിക്കുകയാണ്, 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മികച്ച വിൽപ്പന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: കമ്പനിയുടെ 75 -ാം വാർഷികത്തിന് പകിട്ടേകാൻ ഫൗണ്ടേഴ്സ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ടാറ്റ

പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

കണക്റ്റഡ്, ഓട്ടോണമസ്, ഷെയർഡ്, ഇലക്ട്രിക് തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബ്രിട്ടീഷ് വാഹന നിർമാതാവ് അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg Motors registers 15 Percent Sales Growth In 2021 January. Read in Malayalam.
Story first published: Monday, February 1, 2021, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X