കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

തങ്ങളുടെ രസകരമായ ചെറിയ കൺ‌വേർ‌ട്ടിബിളിന് ഒരു പിൻ‌ഗാമിയെ ലഭിക്കുമെന്ന് മിനി അധികൃതർ പ്രഖ്യാപിച്ചു. അടുത്ത തലമുറ മോഡൽ 2025 -ൽ മാത്രമേ എത്തിച്ചേരുകയുള്ളൂ എന്നതിനാൽ ഇത് വളരെ നീണ്ട കാത്തിരിപ്പായിരിക്കും.

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

മോഡലിന്റെ ഹാർഡ്-ടോപ്പ് സഹോദരനെപ്പോലെ ഈ പ്രഖ്യാപനം കൺ‌വേർ‌ട്ടിബിളിന്റെ മിഡ്-ലൈഫ് പുതുക്കലിനെ പിന്തുടരുന്നു.

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

പുതിയ മിനി കൺവേർട്ടിബിളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമാണ്, വാസ്തവത്തിൽ, പൊതു റോഡുകളിൽ ഒരു പ്രോട്ടോടൈപ്പിന്റെ പരീക്ഷണയോട്ടത്തിന്റെ വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

MOST READ: പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

2025 -ഓടെ അവസാനത്തെ ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ മോഡൽ അവതരിപ്പിച്ച് 2030 ഓടെ കാർ നിർമ്മാതാക്കൾ പൂർണ്ണമായും ഇലക്ട്രിക്കായി മാറാൻ പദ്ധതിയിടുന്നുണ്ടെന്ന് നമുക്കറിയാം. മിനി കൺവേർട്ടിബിൾ ICE -കൾക്കായുള്ള കാർ നിർമ്മാതാവിന്റെ സ്വാൻസോംഗ് ആയിരിക്കുമോ?

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

2.0 ലിറ്റർ നാല് സിലിണ്ടർ ട്വിൻ പവർ ടർബോ പെട്രോൾ എഞ്ചിനാണ് മിനി കൺവേർട്ടിബിളിൽ വരുന്നത്. ഇത് 192 bhp കരുത്തും, 280 Nm torque പുറപ്പെടുവിക്കുന്നു.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

കൂടാതെ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് ഗിയർബോക്സിലേക്ക് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഇതിന് 7.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

ICE മോഡലിന്റെ പിൻ‌ഗാമിക്കൊപ്പം മിനി ഒരു ഇലക്ട്രിക് ഓപ്ഷൻ വാഗ്ദാനം ചെയ്താൽ അതിശയിക്കാനില്ല. ഓൾ-ഇലക്ട്രിക് കൂപ്പർ SE 184 bhp പവറും 270 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഇതിന് 7.3 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

പുതിയ മിനി കൺവേർട്ടിബിളിന്റെ ആസൂത്രിതമായ അരങ്ങേറ്റത്തോട് അടുക്കുന്തോറും കൂടുതൽ വിശദാംശങ്ങൾ പ്രതീക്ഷിക്കാം.

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങി മിനി

ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, ഓപ്‌ഷണൽ ഉപകരണങ്ങളില്ലാതെ 40.10 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്കെത്തുന്ന പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഇവിടെയുള്ളത്. അടുത്ത-തലമുറ ഓപ്പൺ-ടോപ്പ് മിനി രാജ്യത്തിന് ലഭിക്കുമോ എന്നതിനെക്കുറിച്ച് ഒരു വ്യക്തതയോന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Planning To Launch New Gen Convertible By 2025. Read in Malayalam.
Story first published: Friday, May 14, 2021, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X