പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

പുതുതലമുറ വിറ്റാര ബ്രെസയിൽ മാരുതി സുസുക്കി പ്രവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് 2022 -ന്റെ ആദ്യ പകുതിയിൽ സമാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് പുതിയ മാരുതി വിറ്റാര ബ്രെസ 2021 -ന്റെ മൂന്നാം പാദത്തിൽ, ദീപാവലി ഉത്സവകാലത്തിന് മുന്നോടിയായി വിൽപ്പനയ്‌ക്കെത്തുമെന്ന് സൂചിപ്പിക്കുന്നു.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

YXA എന്ന കോഡ്നാമമുള്ള പുതിയ മാരുതി വിറ്റാര ബ്രെസയ്ക്ക് നൂതന ഡിസൈനും ആധുനിക ഇന്റീരിയറും ലഭിക്കും. വാഹനത്തിനായുള്ള ആഭ്യന്തര പാർട്‌സ് സപ്ലൈയർമാർ ഇതിനകം തന്നെ തയ്യാറായിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു, ഇത് ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു പ്രധാന ഘട്ടമാണ്.

MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

പുതിയ മാരുതി വിറ്റാര ബ്രെസയെക്കുറിച്ചുള്ള വിശദാംശങ്ങൾ‌ ഇനിയും പുറത്തുവന്നിട്ടില്ല, പക്ഷേ നിലവിലുള്ള ഗ്ലോബൽ‌ C പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാകാം പുതുതലമുറ വിറ്റാരയ്ക്ക് അടിവരയിടുന്നത്.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ടൊയോട്ടയുടെ DNGA (ദൈഹാസ്തു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇടത്തരം എസ്‌യുവിയും സുസുക്കി ടൊയോട്ട കൂട്ടുകെട്ട് തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ഈ പ്ലാറ്റ്ഫോം നിലവിൽ ടൊയോട്ട റൈസിനും ദൈഹാസ്തു റോക്കിക്കും അടിവരയിടുന്നു. വാസ്തവത്തിൽ, അടുത്ത തലമുറ ടൊയോട്ട അവൻസയും ഇതേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

പുതിയ ബ്രെസ ബി‌എസ്‌ VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ മാത്രം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഡീസൽ പതിപ്പ് 2022 ആദ്യഘട്ടത്തിൽ ലൈനപ്പിൽ എത്തിയേക്കാം.

MOST READ: പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

നിലവിലെ മോഡലിന് 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും കമ്പനി അവതരിപ്പിച്ചേക്കാം.

MOST READ: ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ഡീസൽ പതിപ്പിന് ബിഎസ് VI കംപ്ലയിന്റ് 1.5 ലിറ്റർ DDiS യൂണിറ്റ് ലഭിക്കും, ഇത് നേരത്തെ എർട്ടിഗയിലും എസ്-ക്രോസിലും ബിഎസ് IV പതിപ്പിൽ വാഗ്ദാനം ചെയ്തിരുന്നു. ബിഎസ് IV രൂപത്തിൽ, ഈ എഞ്ചിൻ 94 bhp കരുത്തും 225 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. പുതിയ വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ എന്നിവയ്ക്കെചിരെ മത്സരിക്കും.

പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

ബലേനോ ആസ്ഥാനമായുള്ള അർബൻ ക്രോസ്ഓവർ, വിറ്റാര ബ്രെസയ്ക്ക് മുകളിൽ മറ്റോരു പുതിയ ക്രോസ്ഓവർ, അഞ്ച്-ഡോർ ജിംനി, ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകളിൽ മാരുതി സുസുക്കി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Most Read Articles

Malayalam
English summary
Next Gen Maruti Vitara Brezza To Be Launched In 2021 Q3. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X