നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

മാഗ്നൈറ്റ്, ഡാറ്റ്സൺ ബ്രാൻഡിന് കീഴിലുള്ള വാഹനങ്ങൾ എന്നിവ കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റുകൾ (CSD) വഴി ലഭ്യമാകുമെന്ന് നിസാൻ ഇന്ത്യ അറിയിച്ചു.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

CSD അംഗീകൃത/ ബാധകമായ കിഴിവുകളിൽ രാജ്യത്തുടനീളമുള്ള CSD ഡിപ്പോകളിലൂടെയും ഡഫൻസ് ഉദ്യോഗസ്ഥർക്ക് ഈ വാഹനങ്ങളിൽ ഏത് വെണമെങ്കിലും തെരഞ്ഞെടുക്കാം.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

CSD സ്റ്റോറുകളിലൂടെ ലഭ്യമായ നിസാൻ, ഡാറ്റ്സൺ ബ്രാൻഡിന് കീഴിലുള്ള കാറുകളിൽ മാഗ്നൈറ്റ്, കിക്ക്സ്, ഗോ, റെഡി-ഗോ എന്നിവ ഉൾപ്പെടുന്നു.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

Nissan Magnite Table Code:

Nissan Magnite Price For CSD Customer
MT XE BS VI ₹4,82,306
MT XL BS VI ₹5,27,074
MT XV BS VI ₹5,88,853
MT XV PREMIUM BS VI ₹6,66,748
MT XL TURBO BS VI ₹6,13,144
MT XV TURBO BS VI ₹6,74,923
MT XV PREMIUM TURBO BS VI ₹7,43,864
TURBO CVT XL BS VI ₹6,90,260
TURBO CVT XV BS VI ₹7,52,040
TURBO CVT XV PREMIUM BS VI ₹8,20,981
നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും
Nissan Kicks And Datsun

Price For CSD Customer
GO T CVT ₹5,33,080
GO Plus T ₹5,05,433
redi GO A ₹3,28,005
redi-GO T ₹3,52,963
redi-GO T(O) ₹3,82,628
redi-GO T (O) 1.0L ₹3,99,050
redi-GO T (O) 1.0L AMT ₹4,18,324
GO T ₹4,83,341
GO Plus T CVT ₹5,76,582
KICKS XV Premium 1.3 Turbo CVT ₹12,83,287
KICKS XV 1.3 TURBO ₹10,58,257
KICKS XV Premium 1.3 Turbo ₹11,39,150
KICKS XV Premium (O) Dualtone 1.3 TURBO ₹12,42,516
KICKS XV 1.5 ₹8,80,587
നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

CSD ഗുണഭോക്താക്കൾക്കായി കാറുകൾ വാങ്ങുന്ന പ്രക്രിയ ഓൺ‌ലൈനിലാണെന്നും വാഹനം തെരഞ്ഞെടുക്കൽ, ഡീലർ രേഖകൾ അപ്‌ലോഡുചെയ്യൽ, കാന്റീൻ കാർഡ്, KYC, പേയ്‌മെന്റ് ട്രാൻസ്ഫർ വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും നിസാൻ വ്യക്തമാക്കുന്നു.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

പ്രതിരോധ സേനയിൽ നിന്നുള്ള യോഗ്യരായ ഉപഭോക്താക്കൾക്ക് നിസാന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാനും ആവശ്യമുള്ള വാഹനം ഓൺലൈനിൽ ബുക്ക് ചെയ്യാനും ഡീലർഷിപ്പിനെ അറിയിച്ച് CSD ഓഫറുകൾ നേടാനും കഴിയും. നിശ്ചിത ഓൺലൈൻ പ്രക്രിയ പൂർത്തിയായ ശേഷം ഡീലർഷിപ്പുകളിലും പേയ്‌മെന്റ് നടത്താനാകും.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

CSD -ക്ക് കീഴിലുള്ള നിസാൻ മാഗ്നൈറ്റ് അടിസ്ഥാന XE വേരിയന്റിന് 4.82 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. CVT -യുമായി വരുന്ന ടോപ്പ് സ്പെക്ക് XV മോഡലിന് 8.20 ലക്ഷം രൂപയും വില വരുന്നു.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

കഴിഞ്ഞ വർഷം ഡിസംബറിലാണ് മാഗ്നൈറ്റ് ലോഞ്ച് ചെയ്തത്, ഇത് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ലോഞ്ചിംഗ് വേളയിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്ട് എസ്‌യുവിയായിരുന്നു ഇത്.

നിസാൻ ഡാറ്റ്സൻ മോഡലുകൾ ഇനി മുതൽ ക്യാന്റീൻ ഔട്ട്ലെറ്റുകൾ വഴി ലഭിക്കും

നിസാൻ ചെന്നൈയ്ക്കടുത്തുള്ള നിർമ്മാണ കേന്ദ്രത്തിൽ മൂന്നാമത്തെ ഷിഫ്റ്റ് ചേർത്തിട്ടുണ്ടെങ്കിലും വാഹനത്തിന് ഇപ്പോഴും സാമാന്യം നീണ്ട കാത്തിരിപ്പ് കാലയളവാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Cars To Be Available Via CSD Stores In India. Read in Malayalam.
Story first published: Monday, June 14, 2021, 20:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X