മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള പരസ്പര പ്രയോജനകരമായ പങ്കാളിത്തം ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) കഴിഞ്ഞ രണ്ട് വർഷമായി പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയിലാണ്. അതിനുള്ള ഉദാഹരണങ്ങളാണ് ഗ്ലാൻസയും അർബൻ ക്രൂയിസറും.

2020 ഏപ്രിൽ ഒന്നു മുതൽ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ ജാപ്പനീസ് നിർമാതാവിന് അവരുടെ ആഭ്യന്തര ശ്രേണി ചുരുങ്ങിയതിനാൽ ഈ പങ്കാളിത്തത്തിൽ നിന്നും പ്രയോജനം നേടുകയായിരുന്നു.

MOST READ: കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

എന്തായാലും ഇത്തരം മോഡലുകൾക്കും സ്വീകാര്യത ലഭിക്കുന്നതാണ് കമ്പനിയെ കൂടുതൽ മോഡലുകളെ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നത്. 2019 ജൂലൈയിലാണ് ഗ്ലാൻസ അവതരിപ്പിച്ചത്.

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മോഡലായി ഇത് മാറി. അർബൻ ക്രൂയിസർ കഴിഞ്ഞ വർഷം അവസാനത്തോടെ മികച്ച പ്രാരംഭ സ്വീകരണത്തോടെ അരങ്ങേറി.

MOST READ: ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

രണ്ട് വാഹനങ്ങളും ഒഇഎം വിതരണത്തിന്റെ 50,000 യൂണിറ്റുകളിൽ സംഭാവന നൽകി, ടൊയോട്ടയുടെ ഉൽപ്പന്ന നിരയിൽ എല്ലാ മാസവും ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയ്‌ക്കൊപ്പം പ്രധാന വിൽപ്പനക്കാരായി ഈ റീബാഡ്ജ്ഡ് വാഹനങ്ങളും പ്രാധാന്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

ഈ നിരയിലേക്ക് എർട്ടിഗയുടെ പുനർ‌നിർമിച്ച പതിപ്പ് വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ ഇത് അവതരിപ്പിക്കപ്പെടും കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഓഗസ്റ്റ് അവസാനത്തോടെ ഈ മോഡൽ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

ഇതിന് ചെറിയ ബാഹ്യ മാറ്റങ്ങളും പുതിയ ഗ്രില്ലും അജണ്ടയുടെ ഭാഗമാകും. പുനർ‌നിർമിച്ച എം‌പി‌വി ഒരു പുതിയ പേരിലാകും അറിയപ്പെടുക. അത് ടൊയോട്ടയുടെ നിരയിലെ ഇന്നോവ ക്രിസ്റ്റയ്‌ക്ക് താഴെയായി സ്ഥാപിക്കും. നിലവിൽ എർട്ടിഗയുടെ വില 7.7 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയാണ്.

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

അതിനാൽ പുനർനിർമ്മിച്ച മോഡൽ ആകർഷകമായ സ്റ്റാൻഡേർഡ് വാറണ്ടിയുമായി താരതമ്യേന കുറച്ച് വേരിയന്റുകളിൽ നൽകാം. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം സമാന സവിശേഷതകൾ നടപ്പിലാക്കുകയും 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും.

മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

ഈ എഞ്ചിൻ പരമാവധി 104.7 bhp കരുത്തിൽ 138 ?Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. കൂടാതെ എർട്ടിഗയിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Rebadged Toyota Ertiga MPV To Launch By August In India. Read in Malayalam
Story first published: Monday, April 19, 2021, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X