ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ തങ്ങളുടെ സബ്-ഫോർ മീറ്റർ കോംപാക്ട് എസ്‌യുവി, കൈഗർ 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് അവതരിപ്പിച്ചത്.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

അരങ്ങേറ്റം മുതൽ, എല്ലാ മാസവും ഇന്ത്യയിൽ റെനോയുടെ വിൽപ്പനയിൽ പ്രധാന സംഭാവന നൽകുന്ന ഒരു മോഡലാണ് കൈഗർ. ജനപ്രീതിയും ലാഭകരമായ വിലയും കാരണം, കൈഗറിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഇപ്പോൾ 16 ആഴ്ച വരെ ഉയർന്നിരിക്കുകയാണ്.

മെക്കാനിക്കലി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ റെനോ കൈഗർ ലഭ്യമാണ്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ 3,500 rpm -ൽ 70 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലിലും അഞ്ച് സ്പീഡ് AMT ഓപ്ഷനിലും ലഭ്യമാണ്.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ എഞ്ചിൻ 3,200 rpm -ൽ 97 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടർബോ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലിലും അഞ്ച് സ്പീഡ് CVT ഓപ്ഷനിലും ലഭ്യമാണ്.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

വകഭേദത്തെ ആശ്രയിച്ച്, നോർമൽ ഡ്രൈവ്, ഇക്കോ മോഡ്, സ്പോർട്സ് മോഡ് തുടങ്ങിയ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾക്കായി കൈഗർ മൾട്ടി-സെൻസ് ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

റെനോ കൈഗറിന്റെ ഉയർന്ന വകഭേദങ്ങൾ സവിശേഷതകളാൽ സമ്പന്നമാണ് കൂടാതെ സെഗ്‌മെന്റിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കോംപറ്റിറ്റീവ് വിലയുമുണ്ട്.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

ഡെലിവറി സമയപരിധി കുറയ്ക്കുന്നതിന് കമ്പനി സജീവമായി പ്രവർത്തിക്കുന്നു, വരും ദിവസങ്ങളിൽ ഇത് മെച്ചപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ആവശ്യക്കാർ ഏറെ; റെനോ കൈഗറിന്റെ തെരഞ്ഞെടുത്ത മോഡലുകൾക്കായി 16 ആഴ്ച്ചകളോളം കാത്തിരിക്കണം

കൈഗറിന്റെ അതേ പ്ലാറ്റ്ഫോമിലും എഞ്ചിൻ ഓപ്ഷനിലും എത്തുന്ന നിസാൻ മാഗ്നൈറ്റിനും വളരെ ഉയർന്ന കാത്തിരിപ്പ് കാലയളവാണുള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് കോംപാക്ട് എസ്‌യുവികൾക്ക് ഉയർന്നു വരുന്ന ജനപ്രീതിയാണ് ഇതിന്റെ പ്രധാന കാരണം.

Most Read Articles

Malayalam
English summary
Renault Kiger Compact SUV Gets 16 Weeks Waiting Period Due To High Demands. Read in Malayalam.
Story first published: Friday, July 30, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X