മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ കമ്പനി.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

നിലവില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്കാണ് മോഡല്‍ എത്തുന്നത്. നിസാന്‍ ആണ് ഈ ശ്രേണിയില്‍ അവസമായി മോഡലിനെ അവതരിപ്പിക്കുന്നത്. മാഗ്നൈറ്റ് എന്ന മോഡലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വില തന്നെയായിരുന്നു.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഇത് മുന്നില്‍ കണ്ടാണ് റെനോ ശ്രേണിയിലേക്ക് ഇറങ്ങുന്നത്. 2021 ജനുവരി 28-ന് കിഗറിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ റെനോ. വിപണിയില്‍ വില്‍പ്പന സംഖ്യ വര്‍ധിപ്പിക്കുക കൂടിയാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

കിഗര്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ബ്രാന്‍ഡ് ഇതിനോടകം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ഈ മോഡലിനെയുമായി റെനോ വിപണിയില്‍ എത്തുന്നതും.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

നിലവില്‍ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ എന്നിങ്ങനെ മൂന്ന് വാഹനങ്ങളാണ് ബ്രാന്‍ഡ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുക്കുന്നത്. ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും സമ്മാനിക്കുന്നു.

MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഈ ശ്രേണിയില്‍ കൂടി പുതിയ മോഡലിനെ അവതരിപ്പിച്ച് വിപണി വിഹിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയ്ക്കായി ആദ്യം വികസിപ്പിച്ചതും പിന്നീട് ലോകമെമ്പാടും കിഗര്‍ വില്‍പ്പനയ്ക്ക് എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

CMF-A+ പ്ലാറ്റ്ഫോം ട്രൈബറുമായി പങ്കിടുന്ന കിഗര്‍, ഫ്രാന്‍സിലെ കോര്‍പ്പറേറ്റ് ഡിസൈന്‍ ടീമുകളുമായും ബ്രാന്‍ഡിന്റെ ഇന്ത്യന്‍ ഡിവിഷനുമായും സഹകരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, പുതിയ ഡിസൈനിലുള്ള ഗ്രില്‍, റൂഫ് റെയില്‍, C-ആകൃതിയിലുള്ള ടെയില്‍ലാമ്പ്, സ്റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കിഗറിന്റെ പുറമേയുള്ള സവിശേഷതകള്‍.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്റീരിയര്‍ ഡിസൈന്‍. എസി വെന്റുകളുടെ ഡിസൈന്‍ പുതുമയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേയുള്ള 8.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും കിഗറിന് കരുത്ത് നല്‍കുക. മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാകും എഞ്ചിന്‍ ജോടിയാക്കുക.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

1.0 ലിറ്റര്‍ ഗ്യാസോലിന്‍ യൂണിറ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ പതിപ്പും ഓഫറിലുണ്ടാകും. ഇവ യഥാക്രമം 72 bhp കരുത്ത് 96 Nm torque, 99 bhp കരുത്ത് 160 Nm torque എന്നിവ പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ടര്‍ബോ-പെട്രോള്‍ വേരിയന്റുകള്‍ക്കായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുക. വില സംബന്ധിച്ച് സൂചനകളൊന്നും തന്നെ ലഭ്യമല്ല. എങ്കിലും എതിരാളികളെക്കാള്‍ വില കുറവില്‍ മോഡലിനെ അവതരിപ്പിക്കാനും കമ്പനി ശ്രദ്ധിക്കുക.

മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

നിസാന്‍ മാഗ്നൈറ്റില്‍ പരീക്ഷിച്ചതും വിജയിച്ചതും വില പ്രഖ്യാപനം തന്നെയായിരുന്നു. ഈ പാത തന്നെയാകും കിഗറിലൂടെ റെനോയും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ 5 ലക്ഷം രൂപ മുതല്‍ 9.50 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Production-Spec To Be Unveiled On 28 January. Read in Malayalam.
Story first published: Tuesday, January 5, 2021, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X