കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

ഇന്ത്യയിൽ മാർച്ച് 3 -ന് കൈഗർ സബ് -ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ അറിയിച്ചു.

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

ഫെബ്രുവരി 15 -ന് ഇന്ത്യയിൽ അവതരിപ്പിച്ച കാറിനുള്ള ബുക്കിംഗ് അതേ ദിവസം തന്നെ 11,000 രൂപ ടോക്കൻ തുകയ്ക്ക് ബ്രാൻഡ് ആരംഭിച്ചിരുന്നു. റെനോ കൈഗറിന് 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

നിസാൻ മാഗ്നൈറ്റിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന റെനോ കൈഗർ എസ്‌യുവി ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 300, ഫോർഡ് ഇക്കോസ്പോർട്ട്, ടൊയോട്ട അർബൻ ക്രൂയിസർ, നിസാൻ മാഗ്നൈറ്റ് എന്നിവയുമായി മത്സരിക്കുന്നു.

MOST READ: അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയന്റുകളിൽ റെനോ കൈഗർ ലഭ്യമാണ്. മറ്റ് റെനോ മോഡലുകളിൽ ലഭ്യമായ സമകാലിക രൂപകൽപ്പന റെനോ കൈഗറിനും ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

ഇതിന് ട്രൈ-എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ട്വിൻ-സ്ലാറ്റ് ക്രോം ഗ്രില്ല്, C -ആകൃതിയിലുള്ള എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ഫംഗ്ഷണൽ റൂഫ് റെയിലുകൾ തുടങ്ങിയവ ലഭിക്കുന്നു. മോണോ കളർ ഓപ്ഷനുകൾക്ക് പുറമേ, റെനോ കൈഗറിൽ ഇരട്ട-ടോൺ പെയിന്റ് ഓപ്ഷനുകളും ലഭ്യമാണ്.

MOST READ: ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

ക്യാബിനകത്ത്, വയർലെസ് കണക്റ്റിവിറ്റി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം റെനോ കൈഗറിൽ വരുന്നു.

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

കൂടാതെ 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, PM 2.5 എയർ ഫിൽട്ടർ, ഹാൻഡ്സ് ഫ്രീ സ്മാർട്ട് ആക്സസ് കാർഡ്, സ്പീക്കറുകളുള്ള ആർക്കാമിസ് 3D ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇതിലുണ്ട്.

MOST READ: ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

കൈഗർ കോംപാക്ട് എസ്‌യുവിക്കായി സ്മാർട്ട് +, സ്മാർട്ട്, എസ്‌യുവി, അട്രാക്ടീവ്, എസൻഷ്യൽ അഞ്ച് വ്യത്യസ്ത ആക്‌സസറി പായ്ക്കുകൾ റെനോ വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിക്ക് കുറച്ച് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 100 bhp കരുത്തും 160 Nm torque ഉം നൽകുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് എക്സ്-ട്രോണിക് CVT ഓട്ടോമാറ്റിക് ഓപ്ഷനും ഉൾപ്പെടുന്നു.

MOST READ: സണ്‍റൂഫും, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണും; മഹീന്ദ്ര സ്‌കോര്‍പിയോ ഒരുങ്ങുന്നത് കൈ നിറയെ ഫീച്ചറുകളുമായി

കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 72 bhp പരമാവധി കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അഞ്ച് സ്പീഡ് ഈസി-R AMT യൂണിറ്റും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Begin Kiger Compact SUV Deliveries On March 3rd. Read in Malayalam.
Story first published: Saturday, February 27, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X