കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

ഗോസ്റ്റ് എക്സ്റ്റെൻഡഡ്, ബ്ലാക്ക് ബാഡ്ജ് കലിനൻ, വ്രാത്ത് എന്നിവയുടെ കസ്റ്റം പതിപ്പുകൾ റോൾസ് റോയ്‌സ് 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ചു. സാഹസികരായ ഉപയോക്താക്കൾക്കായി ബോൾഡ് കളർ കോമ്പിനേഷനിലാണ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

അർബൻ സാങ്ച്വറി എന്ന് കമ്പനി വിളിക്കുന്ന കസ്റ്റം ഗോസ്റ്റ് എക്സ്റ്റെൻഡഡ്, ഗൺമെറ്റൽ ഗ്രേ, ജൂബിലി സിൽവർ എന്നിവയുടെ ടൂ-ടോൺ മിശ്രിതമാണ് വരുന്നത്.

കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

ഷാങ്ഹായിയുടെ നിയോൺ ലൈറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഢംബര കാർ നിർമ്മാതാക്കൾ ലൈം ഗ്രീനിൽ കോച്ച് ലൈനും വീൽ പിൻസ്ട്രിപ്പുകളും ഒരുക്കിയിരിക്കുന്നു.

കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

നേവി ബ്ലൂ, കാഷ്മീർ ഗ്രേ എന്നിവയുടെ ടൂ-ടോൺ തീം ഇതിന്റെ ഇന്റീരിയറിന് ലഭിക്കുന്നു. കാഫ് റെസ്റ്റ് സീറ്റുകൾക്ക് ലൈം ഗ്രീൻ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ലഭിക്കുന്നു.

കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

ഇന്റീരിയറിൽ ഓപ്പൺ-പോർ ഒബ്‌സിഡിയൻ അയ്യൂസ് വുഡ് വെനീറുകളുടെ മൊസൈക്ക് ഉൾക്കൊള്ളുന്നു, ഇത് ഷാങ്ഹായിലെ യു യുവാൻ ഗാർഡനിലെ ഒരു പവലിയൻ കെട്ടിടത്തിലെ വുഡ് വിൻഡോ ഷട്ടറുകൾ ആവിഷ്കരിക്കുന്നു എന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Rolls Royce Cullinan Ghost Wraith Models Get New Custom Bold Colours. Read in Malayalam.
Story first published: Wednesday, April 21, 2021, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X